ഓർത്തഡോക്സ് സഭാ സിനഡ് ഇന്ന്

കോട്ടയം∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്‌ക്കോപ്പൽ സിനഡ് ഇന്നു 2.30നു ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേരും.