വയനാട്ടിൽ റിസോർട്ട് നടത്തിപ്പുകാരൻ കുത്തേറ്റു മരിച്ചു; കൊലപാതകം രാത്രിയിൽ

വിൽസൺ സാമുവൽ.

കൽപറ്റ∙ മുണ്ടേരിയിലെ റിസോർട്ട് നടത്തിപ്പുകാരൻ ബത്തേരി സ്വദേശി വിൽസൺ സാമുവലിനെ (52) കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. രാവിലെ റിസോർട്ടിനുള്ളിലാണു മൃതദേഹം കണ്ടത്. വ്യാഴാഴ്ച രാത്രിയാണു കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു.