Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാനിയ സഖ്യം ക്വാർട്ടറിൽ തോറ്റു

TENNIS-AUS-OPEN ബാർബറ സ്ട്രൈക്കോവയും സാനിയ മിർസയും (ഫയല്‍ ചിത്രം)

ഇന്ത്യൻ വെൽസ്∙ ബിഎൻപി പാരിബ ഓപ്പൺ ഡബിൾസ് ക്വാർട്ടറിൽ ഇന്ത്യയുടെ സാനിയ മിർസ– ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ സ്ട്രൈക്കോവ സഖ്യം തോറ്റു പുറത്തായി. സ്വിറ്റ്സർലൻഡിന്റെ മാർട്ടിന ഹിൻജിസ്– തായ്‌വാന്റെ യുങ് ജാൻ ചൈൻ സഖ്യത്തോട് 6–4, 6–4 സ്കോറിലാണു തോറ്റത്.