ലോക്ഡൗൺ മേയ്മാസത്തിലേക്കും നീണ്ടപ്പോൾ പാചകലോകത്ത് പുത്തൻ പരീക്ഷണങ്ങൾ തുടരുകയായിരുന്നു. മേയ് മാസത്തിലെ പ്രധാന പാചകവാർത്തകളും  സൂപ്പർ റെസിപ്പികളും ഏതെന്ന് നോക്കാം. 

1

പണി പാമ്പിന്‍ വിഷത്തിലോ; ലോകം ചര്‍ച്ചചെയ്യുന്ന സ്‌നേക് വൈനിന്റെ ചില അറിയാ കഥകള്‍

വലിയ അനിശ്ചിതത്വത്തിനൊടുവിൽ കിം തിരിച്ചെത്തിയെങ്കിലും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പ്രധാന കാരണമായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത് അദ്ദേഹത്തിന്റെ വഴിവിട്ട ഭക്ഷണശീലവും നിയന്ത്രണാധീതമായ മദ്യപാനവും ആയിരുന്നു. വിദേശ നിര്‍മിത മദ്യങ്ങളോടുള്ള കിമ്മിന്റെ ആസക്തി പ്രസിദ്ധമാണ്. ഇതില്‍ ഏറ്റവുമധികം കുപ്രസിദ്ധി നേടിയത് സ്‌നേക് വൈന്‍ എന്ന പാനീയവും കിമ്മും തമ്മിലുള്ള ബന്ധമാണ്. കിമ്മിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ പ്രധാനകാരണമായി അമേരിക്കന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതും സ്‌നേക് വൈന്‍ തന്നെ. ‘എന്താണ് സ്‌നേക് വൈന്‍, ഇതിന്റെ ഉപയോഗമെന്ത്, കിം ജോങ് ഉന്നും സ്‌നേക് വൈനും തമ്മിലുള്ള ബന്ധമെന്ത്’ എന്നീ സംശയങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിൽ ഗൂഗിളില്‍ നിരവധിപ്പേർ എത്തിയിരുന്നു...Read More 

2 ചെറിയപെരുന്നാളിനുള്ള ചെറുപഴം പാൽ രുചി

ഇഫ്താർ വിരുന്നിന് തരിക്കഞ്ഞിക്ക് പകരം രുചികരമായ ചെറുപഴം പാൽ പാനീയം തയാറാക്കിയാലോ?...Read more  

3

ഉഗ്രൻ രുചിയിൽ ബ്രഡ് ടോസ്റ്റ്

ഇത് ഒരെണ്ണം കഴിച്ചാൽ മതി വേറെ ഒന്നും കഴിക്കാൻ തോന്നിയില്ല പെട്ടെന്ന് വയറുനിറയും  അടിപൊളി ഐറ്റം തന്നെ...Read more 

4

വറുത്തരച്ച മുളക് ചമ്മന്തി, ചോറിനും കഞ്ഞിക്കും കൂട്ടാം...

അമ്മിക്കല്ലിൽ അരയ്ക്കുന്ന അതേ രുചിയിൽ ഒരു കിടിലൻ വറുത്തരച്ച മുളക് ചമ്മന്തി.... ചോറിനും കഞ്ഞിക്കും കൂടെ കഴിക്കാം...Read more

5

‘ആശാനെ ജോഷി ചതിച്ചാശാനേ !’ ഒരു പുര കത്തി ചിക്കൻ അപാരത...

നല്ല മസാല പുരട്ടി കോഴിയെ മുഴുവനോടെ മുറ്റത്തടിച്ച കമ്പിൽ കുത്തിയിറക്കി അത് ബക്കറ്റ് കൊണ്ട് മൂടി വിറകിട്ട് കത്തിച്ച്...കത്തി കത്തി പുരകത്തുന്ന അവസ്ഥ വരെയായാലോ? ഫെസ്ബുക്കിലെ ജി എൻ പി സി എന്ന കൂട്ടായ്മിലെ ഒരു ബക്കറ്റ് ചിക്കൻ അപാരത വിഡിയോ കണ്ടവരൊക്കെ മൂക്കത്ത് വിരൽ വച്ചു (ഈ കൊറോണാ കാലത്ത് അത് പാടില്ലാത്തതാണ്). ബക്കറ്റ് ചിക്കന് ലോക്ഡൗൺ സമയത്ത് ആരാധകർ ഏറെയുണ്ട്. കൂട്ടം കൂടി ബക്കറ്റ് ചിക്കൻ തയാറാക്കുന്നത് പൊലീസിനെ പേടിച്ചിട്ട് പലരും വേണ്ടെന്നും വച്ചിട്ടുണ്ട്...Read More 

6

പെട്ടെന്ന് തയാറാക്കാം സ്പൈസി മുട്ടവരട്ടിയത്...

ചോറിനും ചപ്പാത്തിക്കും കൂട്ടാൻ വളരെ പെട്ടെന്ന് രുചികരമായി തയാറാക്കാവുന്ന മുട്ടവരട്ടിയത്....Read more

7

ഇതാണ് മൊഹബ്ബത് കാ ശർബത് ; റമദാനിലെ പ്രിയ പാനിയം...

മനസ്സും ശരീരവും കുളിർക്കാൻ നോമ്പ് കാലത്ത് കളർ ചേർക്കാത്ത ഒരു കിടിലൻ ഡ്രിങ്ക്. പാചകം ചെയ്യാതെ 5 മിനിറ്റിനുള്ളിൽ തയ്യാറാക്കാം. പുരാനി ദില്ലിയിൽ മൊഹബ്ബത് കാ ശർബത്എന്നറിയപ്പെടുന്ന ഈ പാനീയം റമദാൻ കാലങ്ങളിൽ വളരെ ഏറെ പ്രിയങ്കരമാണ്... Read more  

8

ഗോതമ്പ് പൊടി കൊണ്ട് ഇഡ്ഡലിത്തട്ടിൽ പഞ്ഞി പോലുള്ള ബൺ...

ലോക്ഡൗണിൽ പരീക്ഷിക്കാൻ നല്ലൊരു പാചകക്കൂട്ടാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന പലഹാരമാണിത്. Read more 

9

ഇത്ര രുചിയിൽ നാരങ്ങാവെള്ളം കുടിച്ചിട്ടുണ്ടോ

ഇഫ്താർ സ്പെഷലായ ഈ രുചിക്കൂട്ട് പരിചയപ്പെടുത്തുന്നത് ഷമീസ് കിച്ചണാണ്, ക്ഷീണം മറികടക്കാൻ രുചികരമായ നാരങ്ങാ വെള്ളം ഇങ്ങനെ തയാറാക്കാം. Read more  

10

വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിണ്ണത്തപ്പം : ലക്ഷ്മി നായർ

റമദാൻ സ്പെഷൽ ശർക്കര കിണ്ണത്തപ്പം തയാറാക്കുന്ന രീതി പരിചയപ്പെടുത്തുന്നത് ലക്ഷ്മി നായരാണ്...Read more

English Summary: Lockdown Food News and trending recipes in May