ADVERTISEMENT

ഇഫ്താർ സ്പെഷലായ ഈ രുചിക്കൂട്ട് പരിചയപ്പെടുത്തുന്നത് ഷമീസ് കിച്ചണാണ്, ക്ഷീണം മറികടക്കാൻ രുചികരമായ നാരങ്ങാ വെള്ളം ഇങ്ങനെ തയാറാക്കാം.

ചേരുവകൾ

  • പുതിനയില – 1 ടേബിൾസ്പൂൺ
  • ഏലക്കായ – 2 എണ്ണം
  • ഇഞ്ചി – ചെറിയ കഷ്ണം
  • പച്ചമുളക് – വളരെ ചെറിയ കഷ്ണം
  • നാരാങ്ങാ നീര് – 1 വലിയ നാരങ്ങയുടേത്
  • ഉപ്പ് – 1/4 ടീസ്പൂൺ
  • വെള്ളം – 2 ഗ്ലാസ്
  • പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മികിസിയുടെ ജാറിൽ ചേരുവകളെല്ലാം ചേർത്ത് അടിച്ച് അരിച്ചെടുത്ത് കുടിക്കാം. തണുപ്പിച്ച് കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഐസ്ക്യൂബ്സ് ഇട്ട് ഈ സൂപ്പർ നാരങ്ങാവെള്ളം കുടിക്കാം.

English Summary: Iftar Special Lemon Juice, Mint Lime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com