Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ജയിച്ചു

FBL-ENG-PR-LIVERPOOL-STOKE

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലെസ്റ്റർ സിറ്റിക്കെതിരെ ലിവർപൂളിനു 3–2 ജയം. ജെയ്മി വാർഡിയുടെ പെനൽറ്റി കിക്ക് രക്ഷപ്പെടുത്തിയ ഗോൾകീപ്പർ സിമോൺ മിനോലെറ്റാണ് ലിവർപൂളിന്റെ വിജയശിൽപി. 

ഡോർട്ട്മുണ്ടിനു ജയം 

ബർലിൻ ∙ പിയെറി എമെറിക് ഔബെമെയാങ്ങിന്റെ ഹാട്രിക്കിൽ ജർമൻ ബുന്ദസ്‌ലിഗയിൽ ബോറൂസിയ ഡോർട്ട്മുണ്ടിനു വൻജയം. ബോറൂസിയ മോൺചെൻഗ്ലാഡ്ബാഷിനെ 6–1നാണ് ഡോർട്ട്മുണ്ട് കീഴടക്കിയത്. മാക്സിമിലിയൻ ഫിലിപ്പ് രണ്ടു ഗോൾ നേടി. ഡോർട്ട്മുണ്ടാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.