Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റയൽ മഡ്രിഡിനു തോൽവി

real-madrid-logo

മഡ്രിഡ് ∙ ചാംപ്യൻസ് ലീഗിനു പിന്നാലെ സ്പാനിഷ് ലീഗ് ഫുട്ബോളിലും റയൽ മഡ്രിഡിനു തോൽവി. അലാവെസാണ് റയലിനെ 1–0നു അട്ടിമറിച്ചത്. 95–ാം മിനിററിൽ മാനു ഗാർഷ്യ നേടിയ ഗോളിലാണ് റയൽ വീണത്. ചാംപ്യൻസ് ലീഗിൽ കഴിഞ്ഞ വാരം സിഎസ്കെഎ മോസ്കോയോടും റയൽ തോറ്റിരുന്നു. എല്ലാ ചാംപ്യൻഷിപ്പുകളിലുമായി വിജയമില്ലാതെ റയലിന്റെ തുടർച്ചയായ നാലാം മൽസരമാണിത്.