Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൊഹോർ കപ്പ് ഹോക്കി: ഇന്ത്യയ്ക്കു വെള്ളി

Hockey Representational image

ജൊഹോർ ബാഹ്റു ( മലേഷ്യ ) ∙ സുൽത്താൻ ജൊഹോർ കപ്പ് അണ്ടർ 18 ഹോക്കി  ടൂർണമെന്റിൽ ഇംഗ്ലണ്ടിനോട് 3–2 ന് തോറ്റ ഇന്ത്യയ്ക്ക് വെള്ളി. പോയവർഷം ഇന്ത്യ മൂന്നാംസ്ഥാനത്തായിരുന്നു. പെനൽറ്റി കോർണറിൽ നിന്ന് വിഷ്ണുകാന്ത് സിങ് നാലാം മിനിറ്റിൽ ഇന്ത്യയ്ക്കു ലീഡ് നേടിക്കൊടുത്തെങ്കിലും ഇംഗ്ലണ്ട് തിരിച്ചടിച്ചു ജയിച്ചു.