ADVERTISEMENT

ടെക്സസ് ∙ ഏപ്രിൽ 20 മുതൽ  കാണാതായ ഫ്രിസ്കോ  അധ്യാപക സഹായിയെ തിങ്കളാഴ്ച മരിച്ച നിലയിൽകണ്ടെത്തി. 43 കാരിയായ കൈലി ഡോയല്‍ ഏപ്രിൽ 20 ന്  ജോലി കഴിഞ്ഞ് തിരികെ വരാത്തതിനെ തുടർന്ന് ഭർത്താവ് പ്ലാനോ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ഏപ്രിൽ 19 ന് ലെബനൻ ട്രയൽ ഹൈസ്‌കൂളിലെ ജോലി കഴിഞ്ഞു ഡോയൽ മടങ്ങിയെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. പ്ലാനോ പൊലീസ് ഇവരുടെ വാഹനം ഫ്രിസ്കോയിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്ന് കണ്ടെത്തി. മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്ന് ഫ്രിസ്കോ പൊലീസ് പറയുന്നു.

English Summary:

Beloved Teacher's Aide Reported Missing Found Dead in Frisco, Police Say

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com