Activate your premium subscription today.
മോഡലിങ്ങും മോഡലുകളുമെല്ലാം എപ്പോഴും നമുക്കിടയിൽ സംസാരവിഷയമാകാറുണ്ട്. ലോകത്തിന്റെ പല കോണുകളിലും പ്രശസ്തമായ ഫാഷൻ ഷോകളും മറ്റും വർഷാവർഷം നടക്കാറുമുണ്ട്. കെൻഡൽ ജെന്നർ, ജിജി ഹഡിഡ്, ബെല്ല ഹഡിഡ് തുടങ്ങിയ പേരുകൾ നിങ്ങൾ കേട്ടിട്ടുണ്ടാകാം. കാരണം ഈ സൂപ്പർ മോഡലുകൾ നമ്മുടെ മാധ്യമങ്ങളിലും സംസ്കാരത്തിലും ഒരു
ഓരോ ഫാഷൻ വേദികളും വസ്ത്രത്തിനൊപ്പം തന്നെ സെലിബ്രറ്റികള്‍ സ്റ്റൈൽ ചെയ്ത ആക്സസറീസും ശ്രദ്ധിക്കാറുണ്ട്. ഓരോ ലുക്കിനും ചിലപ്പോൾ വേറിട്ടതാക്കുന്നത് കയ്യിലോ കഴുത്തിലോ വസ്ത്രത്തിലോ ഒക്കെ ഘടിപ്പിച്ച ആക്സസറീസാണ്. ഇത്തവണത്തെ മെറ്റ്ഗാലയും ആക്സസറീസിലെ വ്യത്യസ്തത കൊണ്ട് കയ്യടി നേടി. സങ്കീർണ്ണമായ ഹെഡ്പീസുകൾ,
ന്യൂയോർക്കിലെ ഫാഷൻ ഉത്സവത്തിന് തിരിതെളിഞ്ഞു. മെറ്റ്ഗാല 2024 ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള സെലിബ്രറ്റികളുടെയും ഫാഷനുകളുടെയും സംഗമ വേദിയായി. സ്റ്റൈലിഷ് ലുക്കിലെത്തി നിരവധി പേര് ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. സ്ലീപ്പിംഗ് ബ്യൂട്ടിസ്: റീ അവേക്കണിംഗ് ഫാഷൻ എന്നതാണ് ഇത്തവണത്തെ മെറ്റ്ഗാലയുടെ തീം. ‘ദ ഗാർഡൻ ഓഫ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാകുന്നത് മഞ്ജു വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ടാണ്. പച്ച വസ്ത്രത്തിൽ അതിസുന്ദരിയായാണ് മഞ്ജു എത്തിയത്. ഷർട്ടും പലാസോ പാന്റുമാണ് മഞ്ജു സ്റ്റൈൽ ചെയ്തത്. പ്ലെയിന്‍ സിംപിള്‍ ഷർട്ടാണ് തിരഞ്ഞെടുത്തത്. കറുത്ത പ്രിന്റുകളോടു കൂടിയ
ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ അബദ്ധത്തിൽ ഇത്തിരി വെള്ളം വീണാൽ പോലും അത് മൂത്രമൊഴിച്ചതാണോ എന്ന് മറ്റുള്ളവർ ചിന്തിക്കുമെന്നോർത്ത് നാണക്കേട് തോന്നുന്നവരാണ് അധികവും. എന്നാൽ ഇതേ മൂത്രക്കറ ഫാഷനായി മാറ്റിയിരിക്കുകയാണ് ജോർദാൻലൂക്കാ എന്ന ബ്രിട്ടീഷ് - ഇറ്റാലിയൻ ഫാഷൻ ബ്രാൻഡ്. അസ്ഥാനത്ത് വെള്ളം വീണ പാടുമായി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനശ്വര രാജൻ. നിവിന്‍ പോളി നായകനായ ‘മലയാളി ഫ്രം ഇന്ത്യ’യാണ് അനശ്വരയുടെ പുത്തൻ ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷനെത്തിയ അനശ്വരയുടെ ഒരു വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വിഡിയോയിൽ അനശ്വര ധരിച്ച വസ്ത്രത്തെ പറ്റിയാണ് പുതിയ ചർച്ച. സിംപിൾ
വേനൽ ചൂട് സഹിക്കാൻ വയ്യ. ഇതിനിടയിൽ ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ചൂടും വിയർപ്പും കാരണം പൊറുതിമുട്ടും. പലർക്കും ഫാഷനബിൾ ആയി ഒരുങ്ങണം എന്നാണ് ആഗ്രഹമെങ്കിലും ഈ വേനൽ കാലത്ത് എന്ത് ധരിക്കണം എന്ന കാര്യത്തിൽ വലിയ പിടിയില്ല. എന്നാൽ ഇനി അതോർത്ത് ഭയപ്പെടേണ്ട നമ്മുടെ ബോളിവുഡ്
ടൈറ്റന് തങ്ങളുടെ പുതിയ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ച് ശേഖരം വിപണിയിൽ അവതരിപ്പിച്ചു. സെറാമിക് നിര്‍മിതിയുടെയും ഓട്ടോമാറ്റിക് മൂവ്മെന്റുകളുടെയും വൈദഗ്ദ്ധ്യം ഒത്തു ചേരുന്നവയാണ് ഈ ശേഖരം. സെറാമികിന്റെ സവിശേഷതകളായ ഈടുനില്‍പ്പ്, പാടുകള്‍ വീഴുന്നതിനെ ചെറുത്തു നില്ക്കല്, കുറഞ്ഞ ഭാരം,
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നായികയാണ് ശ്രിയ ശരൺ. വ്യത്യസ്തങ്ങളായ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. സ്റ്റൈലിഷ് ലുക്കിലെത്തിയ ശ്രിയയുടെ പുത്തൻ ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നീല നിറത്തിലുള്ള വസ്ത്രത്തിലാണ് താരം എത്തിയത്. നിറയെ എംബ്രോയ്ഡറി വസ്ത്രത്തിൽ
ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളെ അമ്പരപ്പിക്കാറുള്ള താരമാണ് ദീപ്തി സതി. താരത്തിന്റെ പുത്തൻ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് ദീപ്തി ഇത്തവണ എത്തിയത്. ചുവപ്പ് നിറത്തിലുള്ള സിംപിൾ സാരിയാണ് സ്റ്റൈൽ ചെയ്തത്. ബ്ലൗസ് ധരിച്ചിട്ടില്ല. ആക്സസറീസൊന്നും പെയർ
വിശേഷ ദിവസങ്ങളിൽ ധരിക്കുനന്ന വസ്ത്രം എന്നും ആ സുദിനത്തിന്റെ ഓർമപ്പെടുത്തലായിരിക്കും. ഹെവി വർക്കുകളും ഡിസൈനുമെല്ലാമുള്ള വിവാഹ വസ്ത്രങ്ങൾ പലരും പിന്നീട് ധരിക്കാൻ മടിക്കാറുണ്ട്. സാരിയാണെങ്കിൽ അതെപ്പോഴെങ്കിലും വീണ്ടും ധരിക്കാൻ അവസരം കിട്ടും. എന്നാൽ ഹെവി ഡിസൈനോടു കൂടിയ ഗൗണാണെങ്കിൽ അത് പലപ്പോഴും അലമാരയിൽ
രാജ്യഭരണത്തിന്റെ താക്കോൽ ആരുടെ കൈകളിൽ ഏൽപ്പിക്കണമെന്ന് വിധിയെഴുതാനുള്ള അവകാശത്തോളം പ്രധാനപ്പെട്ട മറ്റൊരു കാര്യം ഒരു പൗരനില്ല. ആ അവകാശത്തിന്റെ അടയാളമായ ചൂണ്ടുവിരലിലെ നീല മഷി അഭിമാനത്തിന് വക നൽകുന്ന ഒന്നുമാണ്. വോട്ട് ചെയ്തതിനുശേഷം സമൂഹമാധ്യമങ്ങളിൽ മഷിപുരണ്ട വിരലിന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നത് തന്നെ
അലമാരയിൽ ഷർട്ടും പാന്റും ആവശ്യത്തിലധികം ഉണ്ട് എന്നാൽ ഇത് എങ്ങനെ സ്റ്റൈൽ ചെയ്യണം എന്ന് മനസ്സിലാകുന്നില്ലേ? ഒട്ടും ഭയക്കേണ്ട പോംവഴിയുണ്ട്. ഒരാളുടെ ലുക്കിനെ തന്നെ മാറ്റി മറിക്കുന്നതാണ് അവരുടെ വസ്ത്രധാരണം. അതുകൊണ്ട് ഇക്കാലത്ത് പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും വസ്ത്രധാരണത്തിൽ നല്ല ശ്രദ്ധ ചെലുത്തണം.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. വേറിട്ട ഫോട്ടോഷൂട്ടുകളിലൂടെ എപ്പോഴും ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരത്തിന്റെ പുത്തൻ ചിത്രങ്ങള്‍ കയ്യടി നേടുന്നു. ഇത്തവണ ട്രഡീഷണൽ ലുക്കിലെത്തിയാണ് അനുശ്രീ ആരധകരെ അമ്പരപ്പിച്ചത്. വയലറ്റ് നിറത്തിലുള്ള സാരിയാണ് സ്റ്റൈൽ ചെയ്തത്. ഇതിന് പിങ്ക് ബോർഡർ
യുവനടിമാരിൽ ഏറെ ശ്രദ്ധേയയാണ് അനശ്വര രാജൻ. ചെറിയ പ്രായത്തിലേ മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിൽ എന്ന പോലെ തന്നെ അനശ്വരയുടെ വസ്ത്രധാരണവും ഏറെ വൈറലാണ്. സ്റ്റൈലിഷ് ലുക്കിലെത്തുന്ന അനശ്വര എപ്പോഴും സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടാറുണ്ട്. പല സ്റ്റൈലിൽ അനശ്വര
ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി ലോക്സഭയിലേക്ക് ജനവിധി നേടുകയാണ് നടി ഹേമ മാലിനി. കഴിഞ്ഞ ദിവസം മഥുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടിയുടെ മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും എത്തിയിരുന്നു. ഇവർ വൃന്ദാവനത്തിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിൽ ദർശനവും നടത്തിയിരുന്നു. അമ്മയ്ക്ക് വേണ്ടി വോട്ട്
തൂവെള്ള ഷർട്ടും പാന്റ്സും ഇട്ട്, കൂളിങ് ഗ്ലാസും ഹെവി ആഭരണങ്ങളും ധരിച്ച് മലയാളത്തിന്റെ ഫഹദ് ഫാസിൽ രങ്കണ്ണനായി അവതരിച്ചപ്പോൾ ബോക്സ് ഓഫീസിൽ ആരാധകരുടെ ആവേശം വാനോളം ഉയർന്നു. 'എടാ മോനേ' എന്ന രങ്കണ്ണന്റെ സ്വാഗുള്ള വിളിക്കൊപ്പം ആ കഥാപാത്രത്തിന്റെ സ്റ്റൈലിങ്ങും ചർച്ചയാവുകയാണ്. മലയാള സിനിമ ഈയടുത്ത കാലത്ത്
തെന്നിന്ത്യയിലെ ഏറെ പ്രിയപ്പെട്ട താരജോഡിയാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇരുവരുടെയും ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ട്രെഡീഷണൽ ലുക്കിലാണ് ഇത്തവണ രണ്ടുപേരും കയ്യടി നേടിയത്. ലാവണ്ടർ നിറത്തിലുള്ള സാരിയിലാണ് നയൻതാര എത്തിയത്. സിംപിൾ ഡിസൈനോടു കൂടിയ സാരിയിൽ വെള്ള ഡിസൈൻ നൽകിയിട്ടുണ്ട്.
പുത്തൻ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. പല നിറത്തിലും പല ഫാഷനിലുമുള്ള വസ്ത്രങ്ങൾ എപ്പോഴും നിങ്ങളുടെ മനസ് കീഴടക്കാറില്ലേ? അതിൽ വ്യത്യസ്തത കൊണ്ടുവരാനും ശ്രമിക്കാറില്ലേ? എന്നാൽ പുത്തൻ ട്രെൻഡിനനുസരിച്ച് എങ്ങനെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാമെന്നാണ് പലരും ചിന്തിക്കാറുള്ളത്. അതോർത്ത് ഇനി
തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ് രാകുൽ പ്രീത് സിങ്ങ്. പലപ്പോഴും വ്യത്യസ്ത ലുക്കിലെത്തി ആരാധകരെ അമ്പരപ്പിക്കാറുമുണ്ട് രാകുൽ. നടിയുടെ പുത്തൻ ലുക്കാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സാരിയിൽ അതിമനോഹരിയായാണ് താരം എത്തിയത്. പിങ്ക് ഷെയ്ഡിലുള്ള സിംപിൾ സാരിയാണ് രാകുൽ സ്റ്റൈൽ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നയൻതാര. സമൂഹ മാധ്യമത്തിൽ നടി പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്. സാരിയിൽ അതിസുന്ദരിയായാണ് താരം എത്തിയത്. ഗ്രേ നിറത്തിലുള്ള സിംപിൾ സാരിയാണ് ധരിച്ചത്. സാരിയിൽ നിറയെ ലൈനുകൾ നൽകിയിട്ടുണ്ട്. സാരിയുടെ അതേ പാറ്റേൺ സ്ലീവ്ലെസ് ബ്ലൗസ് പെയർ ചെയ്തു. ഒരു ഹെവി
വിവാഹമോചനത്തെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ മാറി മറിയുന്ന കാലഘട്ടമാണിത്. രണ്ടു വ്യക്തികളുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു പ്രശ്നമായി വിവാഹമോചനത്തെ കണ്ടിരുന്ന രീതി മാറി. പരസ്പരം പൊരുത്തപ്പെട്ടു പോകാനാവാത്ത ഒരു ബന്ധത്തിന് അവസാനം കുറിക്കുന്നതും സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും ജീവിതത്തിന്റെ
തലയൊന്നിന് എന്തു വില വരും? ഒരു ലക്ഷം രൂപ മുതൽ മുകളിലേക്കാണ് റേറ്റ്- മുംബൈ അധോലോകത്തെ ക്വട്ടേഷൻ സംഘങ്ങളുടെ വിലപേശലാണെന്നു കരുതിയാൽ തെറ്റി. മുംബൈയിൽ ആരംഭിച്ച്, ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഹക്കിംസ് ആലിം സലൂണിൽ മുടിവെട്ടാനുള്ള ചെലവാണിത്! ഹക്കിംസിൽ ‘തല’കാണിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം
കറുപ്പും വെളുപ്പും പടർന്നുകയറിയ മോഹിനിയാട്ടച്ചർച്ച മേക്കപ്പഴിക്കുമ്പോൾ സിനിമയിലെ മേക്കപ്പിന്റെ നിറഭേദങ്ങളെക്കുറിച്ച് സംസാരിക്കുകയാണു ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ്. മേക്കപ്പ് എന്നാൽ വെളുപ്പിക്കൽ മാത്രമായിരുന്ന ഭൂതകാലത്തിന്റെ ഷേഡുകൾ മാഞ്ഞുപോയെന്നാണു റഷീദിന്റെ വിലയിരുത്തൽ. മേക്കപ്പ് ഇട്ടെന്നറിയാത്ത
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. വ്യത്യസ്തമായ ലുക്കിലെത്തി എപ്പോഴും കയ്യടി നേടാറുള്ള താരം വിഷുദിനത്തിലൽ മലയാള മങ്കയായെത്തിയാണ് ആരാധകരുടെ മനം കവർന്നത്. ഓഫ് വൈറ്റ് സാരിയിൽ അതിമനോഹരിയാണ് ഹണിറോസ്. സിംപിൾ ലുക്കിലാണ് താരമെത്തിയത്. ഓഫ്വൈറ്റ് സാരിയുടെ ബോർഡറിൽ ഗോൾഡൻ എംബ്രോയ്ഡറി
കേശ സംരക്ഷണത്തിൽ ലോകത്തിലെ മുൻനിര ബ്രാൻഡായ ലോറിയലിന്റെ ഉത്പന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ അവസരം ഒരുക്കുകയാണ് ആമസോൺ. ലോറിയൽ പാരീസിന്റെ ഹെയർ കെയർ ഉത്പന്നങ്ങൾ വർഷത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ആമസോൺ ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. ലോറിയലിന്റെ തന്നെ ഹെയർ കെയർ ബ്രാൻഡുകളയ മാട്രിക്സിന്റെയും
പൊതുപരിപാടികളിലും സ്റ്റേജ് ഇവന്റ്സിലുമെല്ലാം സിനിമാ താരങ്ങളെ കാണുമ്പോൾ പലരും അവരുടെ വസ്ത്രം കണ്ട് അതിശയിക്കാറുണ്ട്. വില കൂടിയതും മികച്ചതുമായ വസ്ത്രങ്ങളാണ് പലരും സ്റ്റൈൽ ചെയ്യാറുള്ളത്. ചില താരങ്ങൾക്കാകട്ടെ സ്വന്തമായി ഡിസൈനർ കൂടിയുണ്ടാകും. എന്നാൽ വസ്ത്രങ്ങളുടെ കാര്യത്തിൽ നടി മൃണാൾ താക്കൂർ അൽപം
വ്യത്യസ്തമായ ഫാഷൻ ചോയിസുകൾ കൊണ്ട് എപ്പോഴും കയ്യടി നേടുന്ന താരമാണ് സാമന്ത. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് സാമന്ത ഇത്തവണ ആരാധകരെ ഞെട്ടിച്ചത്. കോട്ടും പാന്റും മാത്രമുള്ള ഒരു പാന്റ് സ്യൂട്ടിലാണ് സാമന്ത എത്തിയത്. ഷർട്ട് ലെസ് ലുക്കിന് ഹൈലൈറ്റ്
ഫാഷനിൽ ജീൻസുകൾക്ക് അതിന്റേതായ സ്ഥാനമുണ്ട്. ഡിസൈൻ അനുസരിച്ച് പല സ്റ്റൈലിലുള്ള ജീൻസുകൾ ഇന്ന് ലഭ്യമാണ്. ലൂസ് ഫിറ്റ് ജീൻസുകളുടെ കടന്നു വരവോടെ സ്കിന്നി ജീൻസിനെ പലരും മറന്നു. എന്നാൽ സ്കിന്നി ജീന്‍സ് വീണ്ടും സ്റ്റൈലിൽ പുത്തൻ താരമായിരിക്കുകയാണ്. ശരീരത്തിനോട് ചേർന്നിരിക്കുന്ന സ്കിന്നി ജീൻസ് നല്ല ശരീരാകൃതി
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ പലപ്പോഴും വിവാദങ്ങളും ശ്രദ്ധയും നേടാറുള്ള താരമാണ് പോപ്പ് ഗായിക റിയാന. ബോൾഡായ പല ഫോട്ടോഷൂട്ടുകളും നടത്തി കയ്യടി നേടിയ റിയാനയുടെ പുത്തൻ ഫോട്ടോഷൂട്ട് വിവാദമാകുന്നു. ഒരു കന്യാസ്ത്രീയുടെ വേഷത്തിലാണ് റിയാന പുത്തൻ ചിത്രത്തിലെത്തിയത്. ഗ്ലാമറസ് ലുക്കിലുള്ള ആ ഫോട്ടോയ്ക്കെതിരെ
ആടുജീവിതം എന്ന സിനിമ സ്റ്റെഫി സേവ്യർ എന്ന കോസ്റ്റ്യൂം ഡിസൈനറെ സംബന്ധിച്ചിടത്തോളം ഒരു ഇമോഷൻ ആണ്. കരിയറിന്റെ തുടക്കകാലത്ത് ലഭിച്ച വമ്പൻ സിനിമ എന്നതിലുപരി ഏഴു വർഷങ്ങൾ കൊണ്ട് ആ സിനിമയ്ക്കൊപ്പം സ്റ്റെഫി നടന്നു തീർത്ത വഴികളുണ്ട്. നാടിന്റെ പച്ചപ്പും മരുഭൂമിയിലെ വെയിലും രക്ഷപ്പെടലിന്റെ ദാഹവുമെല്ലാം പേറുന്ന
ഇഷ്ടപ്പെട്ട സ്റ്റൈലിലും നിറത്തിലുമെല്ലാമുള്ള അനവധി ഷൂസുകളും ചെരുപ്പുകളുമൊക്കെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. ചിലർക്ക് സ്വന്തമായി ഒന്നിലധികം ചെരുപ്പുകളുടെ കലക്ഷനും ഉണ്ടാകും. എന്നാൽ ഒരു മുറി നിറയുന്ന അത്രയും ചെരുപ്പുകൾ സ്വന്തമായി ഉണ്ടായാലോ? സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാകുന്നതും
തമിഴ് സിനിമകളിൽ ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയ താരമായിരുന്നു മുംതാസ്. ഖുഷി എന്ന വിജയ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം മോഹൻലാൽ നായകനായ താണ്ഡവം എന്ന ചിത്രത്തിലെ പാലും കുടമെടുത്തു എന്ന ഗാനത്തിലും എത്തിയിരുന്നു. മുംതാസ് തന്റെ ഗ്ലാമറസ് വേഷങ്ങളുടെ പേരിൽ പല വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.
മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുമെന്ന വാർത്ത തെറ്റാണെന്ന് മിസ് യൂണിവേഴ്സ് ഓർഗൈസേഷൻ. പുറത്തു വന്ന വാർത്തകൾ വ്യാജമാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ ആ രാജ്യത്ത് നടത്തിയിട്ടില്ലെന്നും മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താകുറിപ്പിൽ അറിയിച്ചു. ‘മിസ് യൂണിവേഴ്സ് മത്സരത്തിൽ
ഫ്രീസറിൽ കുടുങ്ങിപ്പോയ പെൺകുട്ടിയുടെ ശാരീരിക മാറ്റങ്ങൾ കൃത്യതയോടെ അവതരിപ്പിച്ച്, ഏറ്റവും മികച്ച മേക്കപ് ആർടിസ്റ്റിനുള്ള ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് രഞ്ജിത് അമ്പാടി. ആറു തവണയാണ് സംസ്ഥാന പുരസ്കാരം രഞ്ജിത് അമ്പാടിയെ തേടിയെത്തിയത്. അപ്പോഴൊക്കെ ആത്മവിശ്വാസത്തോടെ അദ്ദേഹം
സ്റ്റൈലിന്റെ കാര്യത്തിലും ഫാഷൻ സെൻസിലും ഏറെ പ്രാധാന്യം നല്കുന്ന താരമാണ് ആലിയ ഭട്ട്. സലാം ബോംബെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ നിരാലംബരായ കൗമാരക്കാർക്ക് ധനസമാഹരണത്തിനായി നടത്തുന്ന പരിപാടിയിലെത്തിയ ആലിയയുടെ ലുക്കുകളാണ് ഫാഷൻ ലോകത്തിന്റെ കയ്യടി നേടുന്നത്. രണ്ട് വ്യത്യസ്ത ലുക്കിലാണ് താരമെത്തിയത്.
ജോലി ചെയ്യാനായി ഓഫീസിലേക്ക് പോകുമ്പോൾ പലരും ചിന്തിക്കുന്നൊരു കാര്യമാണ് ‘ശ്ശോ ഈ വീട്ടിലിടുന്ന ടൈപ്പ് കംഫർട്ടായ വസ്ത്രങ്ങൾ ധരിച്ച് പോയാലോ’ എന്ന്. ആഗ്രഹം കലശലാണെങ്കിലും ഫോർമലായ വസ്ത്രം ധരിച്ചാണ് പലരും ഓഫീസിലേക്ക് പോകാറുള്ളത്. എന്നാൽ പലപ്പോഴും നമ്മൾ ആഗ്രഹിച്ച ആ വീട്ടിലെ ഫാഷൻ ഓഫീസിലും ട്രെൻഡാക്കുകയാണ്
വെള്ള വസ്ത്രത്തിൽ എപ്പോഴും മനോഹരയായി ഒരുങ്ങാൻ ശ്രമിക്കുന്ന ഒരു താരമാണ് ബോളിവുഡ് നടി ദിഷ പടാനി. താരത്തിന്റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളും ആരാധകരുടെ മനം കവരുകയാണ്. വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റിൽ എപ്പോഴത്തേയും പോലെ അതിമനോഹരിയാണ് ദിഷ. ഒരു സ്റ്റൈലിഷ് ഗൗണാണ് തിരഞ്ഞെടുത്തത്. സ്ട്രാപ്പ്ലെസ് ഗൗണാണ്
ചൂടുകാലമാണെന്ന് കരുതി ഫാഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലല്ലോ. നല്ല അസഹനീയമായ ചൂടിലും സ്റ്റൈലായിട്ട് വേണം പുറത്തുപോകാൻ. എന്നാൽ ഇഷ്ട വസ്ത്രങ്ങളുടെ കൂടെ ചില സമ്മർ കലക്ഷൻ കൂടി നിങ്ങളുടെ ഫാഷൻ ചോയിസിലുൾപ്പെടുത്തിയാൽ കടുത്ത വേനലിൽ അധികം വിയർക്കാതെ സ്റ്റൈലാകാം. കനം കുറഞ്ഞ തുണിത്തരങ്ങൾ മുതൽ സ്മാർട്ട്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്വേത മോഹനൻ. വ്യത്യസ്തമായ ശ്വേതയുടെ ഔട്ട്ഫിറ്റാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു സിംപിൾ സ്കെർട്ടും ടോപ്പുമാണ് സ്റ്റൈൽ ചെയ്തത്. എന്നാൽ വസ്ത്രത്തിന്റെ ഡിസൈനാണ് കയ്യടി നേടിയത്. കറുപ്പ് നിറത്തിലുള്ള സ്കെർട്ടാണ് സ്റ്റൈൽ ചെയ്തത്. ഇതില്‍ നിറയെ വൈറ്റ്
നിറങ്ങളുടെ ഉത്സവമാണ് ഹോളി. കളർഫുള്ളായ ഹോളി ദിനത്തിൽ സ്റ്റൈലിഷ് ലുക്കിൽ എത്തുന്നതാണ് ഏറ്റവും നല്ലത്. കാഴ്ചകൾ വസന്തം തീർക്കുന്ന ആഘോഷവേളയിൽ മറ്റുള്ളവരുടെ മുന്നിൽ വേറിട്ട് നിൽക്കാൻ കൂൾ ലുക്ക് സെലെക്ട് ചെയ്യുന്നതാണ് നല്ലത്. ചൂടുകാലം ആയതുകൊണ്ട് വിയർരപ്പും വെയിലുമെല്ലാം ചർമത്തിന് കൂടുതൽ അസ്വസ്ഥത
ചുവപ്പ്, ബ്രൗൺ, തുടങ്ങി വസ്ത്രത്തിന് അനുയോജ്യമായ തരത്തിലുള്ള നെയിൽ പോളിഷുകൾ. ഒരു കാലത്ത് നെയിൽ പോളിഷിന്റെ കളറായിരുന്നു ട്രെൻഡെങ്കിൽ പിന്നീട് സ്റ്റാറുകളും ഡിസൈനുമെല്ലാം ചേർന്ന സ്റ്റൈലിഷ് നെയിൽ ആർട്ടുകളായി ട്രെൻഡ്. എന്നാൽ സിംപിളായി നെയിൽ സ്റ്റൈൽ ചെയ്യാന്‍ ഇഷ്ടമുള്ള പലരും നമുക്കിടയിലുണ്ട്.
വേറിട്ട ഫാഷൻ സെൻസിന് പേരുകേട്ട താരമാണ് ഉർഫി ജാവേദ്. എപ്പോഴും എങ്ങനെ ഔട്ട്ഫിറ്റില്‍ വ്യത്യസ്തത കൊണ്ടുവരാം എന്നാണ് ഉര്‍ഫി ചിന്തിക്കുന്നത്. ഇപ്പോഴിതാ സൗരയൂഥം തന്നെ സ്വന്തം വസ്ത്രത്തിൽ ഡിസൈൻ ചെയ്തിരിക്കുകയാണ് ഉർഫി. കറുപ്പ് നിറത്തിലുള്ള ഗൗണാണ് ഉർഫി സ്റ്റൈൽ ചെയ്തത്. സ്ലീവ് ലെസ് ഷോർട്ട് ഗൗണിന്റെ താഴെ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. സിനിമാലോകം ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ആടുജീവിതമാണ് അമലയുടെ പുതിയ ചിത്രം. ജീവിതത്തിൽ ഏറെ സന്തോഷകരമായ സമയം കൂടിയാണ് അമല പോളിന്. നിറവയറിലുള്ള ചിത്രങ്ങൾ താരം സമൂഹ മാധ്യമത്തിൽ പങ്കുവെക്കാറുണ്ട്. പഴയ അമലയിൽ നിന്ന് വലിയ മാറ്റമാണ് ഇപ്പോള്‍ താരത്തിന്
ചലച്ചിത്ര താരങ്ങളുടെ, പ്രത്യേകിച്ച് അഡൾട്ട് ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരങ്ങളുടെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും വിവാദങ്ങൾക്ക് വഴിവെക്കാറുണ്ട്.
ജാൻവി കപൂറിന്റെ ഫാഷൻ സെൻസും സ്റ്റൈലിഷ് ലുക്കുമെല്ലാം എപ്പോഴും കയ്യടി അര്ഹിക്കാറുണ്ട്. ഏത് ടൈപ്പ് വസ്ത്രത്തിലും അതിസുന്ദരിയായി എത്താറുള്ള ജാന്‍വി കഴിഞ്ഞ ദിവസം നടന്ന ഒരു അവാർഡ് ദാന ചടങ്ങിലും വ്യത്യസ്തത പരീക്ഷിച്ചു. ഗൗണില്‍ ഗ്ലാമറസ് ലുക്കിലെത്തിയാണ് ജാൻവി ഇത്തവണ തരംഗം തീര്‍ത്തത്. ഗോൾഡൻ നിറത്തിലുള്ള
വേദി ലാക്മെ ഫാഷൻ വീക്ക്. റാംപിൽ സ്റ്റൈലിഷ് ലുക്കിൽ ചുവടുവച്ച് ബോളിവുഡ് സുന്ദരി സാറ അലി ഖാന്. ഫാഷന്‍ സെൻസുകൊണ്ട് പലപ്പോഴും അമ്പരപ്പിച്ച നടി ഇത്തവണയും ഫാഷൻ വീക്കിന്റെ വേദിയിൽ താരമായി. പൊള്ളലേറ്റ ശരീരം മേക്കപ് ചെയ്ത് മറയ്ക്കാതെ വേദിയിലെത്തിയ സാറയുടെ ബോൾഡ്നെസ്സിനായിരുന്നു ഇത്തവണ കയ്യടി. സാറയുടെ
ബോളിവുഡിന്റെ സ്റ്റൈലിഷ് സ്റ്റാറാണ് പ്രിയങ്ക ചോപ്ര. വ്യത്യസ്തമായ വസ്ത്രങ്ങളിലൂടെ പലപ്പോഴും ആരാധകരെ അമ്പരപ്പിച്ച പ്രിയങ്കയുടെ പുത്തൻ ലുക്ക് കയ്യടി നേടുന്നു. സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള പ്രീ ഡ്രേപ്പ്ഡ് ഷീർ സാരിയാണ് സ്റ്റൈൽ ചെയ്തത്. സാരിയുടെ അതേ
സിനിമ സീരിയൽ താരങ്ങളുടെ വസ്ത്രങ്ങൾ കണ്ട് നമ്മളിൽ ചിലരെങ്കിലും അത്ഭുതപ്പെടാറില്ലേ? ഒരിക്കലെങ്കിലും ഇവർ ധരിക്കുന്ന സാരികളോ മറ്റോ ഒന്ന് ഉടുക്കാൻ കിട്ടിയെങ്കിലോ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങളുടെ മനസ് നവ്യ നായർ വായിച്ചു എന്ന് വേണമെങ്കിൽ പറയാം. താൻ ഒരിക്കൽ ഉടുത്ത സാരികൾ വിൽപ്പനയ്ക്ക്
വേനൽചൂട് കാരണം ഇപ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ചൂടും വിയർപ്പും കരിവാളിപ്പും ഒക്കെ ആയി ആകെ മൊത്തം ഒരു ചൂടൻ അവസ്ഥ. എന്നാൽ ഈ കൊടും ചൂടിൽനിന്നും ഒരല്പം രക്ഷ നേടാൻ വസ്ത്രധാരണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് സാധിക്കും. അത് എന്താണെന്നല്ലേ?. വരൂ നമുക്ക് നോക്കാം. മാക്സി ഡ്രെസ് ചൂട്
പ്രീമിയം വസ്ത്ര ബ്രാൻഡുകൾ വനിതകൾക്കായി ഒരുക്കിയിരിക്കുന്ന എക്സ്ക്ലൂസീവ് വസ്ത്രങ്ങളുടെ വമ്പൻ ശേഖരവുമായി എത്തുകയാണ് ആമസോണിന്റെ പ്രീമിയം കലക്ടീവ് സെയിൽ. മുൻനിര ബ്രാൻഡുകളുടെ വസ്ത്രങ്ങൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. മാർച്ച് 15 മുതൽ 19 വരെയാണ് പ്രീമിയം കലക്ടീവ് സെയിൽ
ഓരോ രാശിയിൽപെട്ടവർക്കും തനത് സ്വഭാവ സവിശേഷതകളുണ്ട്. രാശി ദോഷങ്ങൾ അകറ്റാനും ഭാഗ്യത്തെ ക്ഷണിച്ചു വരുത്താനുമൊക്കെ ഓരോ രാശിക്കാർക്കും പ്രത്യേകമായി ധരിക്കാവുന്ന ആഭരണങ്ങളെക്കുറിച്ചും ജ്യോതിശാസ്ത്രം പറയുന്നുണ്ട്. എന്നാൽ ഇതിനൊക്കെ അപ്പുറം രാശിചിഹ്നങ്ങൾ സ്റ്റെെൽ സ്റ്റേറ്റ്മെന്റിന്റെ ഭാഗമാക്കുന്നതും പുതിയ
എപ്പോഴും പുത്തൻ ഫാഷൻ ട്രെൻഡും സ്റ്റൈലും ഫോളോ ചെയ്യാൻ ശ്രമിക്കുന്ന താരമാണ് ആലിയ ഭട്ട്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന അവാർഡ് നിശയ്ക്കെത്തിയ താരത്തിന്റെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടുകയാണ്. സാരിയിലാണ് ഇത്തവണ ആലിയ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് തീർത്തത്. വെൽവെറ്റ് സാരിയിലാണ് ആലിയ തിളങ്ങിയത്. സാരിയുടെ
ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന മിസ് വേൾഡ് 2024 വേദിയിൽ സ്വദേശ് കരകൗശ വിദഗ്ധർ നെയ്തെടുത്ത ബനാറസി ജംഗ്ല സാരിയിൽ നിത അംബാനി. കറുപ്പ് നിറത്തിലുള്ള സാരിയിൽ നിറയെ എംബ്രോയ്ഡറി നൽകിയിട്ടുണ്ട്. സ്വർണ നൂലിഴകളാൽ അലങ്കരിച്ച സാരിയുടെ പ്രധാന ആകർഷണം മീനകരി വിശദാംശങ്ങളോടെയുള്ള ഫ്ലോറൽ ജാൽ ഡിസൈൻ ആണ്. കൈത്തറി
ലോസ് ഏഞ്ചൽസിലെ 96-ാമത് ഓസ്കർ അവാർഡ് സ്റ്റൈലിഷ് ലുക്കിന്റെ സമന്വയ വേദി കൂടിയായിരുന്നു. എപ്പോഴത്തേയും പോലെ റെഡ്കാർപെറ്റിൽ കറുത്ത വസ്ത്രത്തിലെത്തിയവരായിരുന്നു കൂടുതൽ പേരും. ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനറുടെ അവാർഡ് പ്രഖ്യാപിക്കാൻ വസ്ത്രം ധരിക്കാതെയാണ് അമേരിക്കൻ നടനായ ജോൺ സീന എത്തിയത്. താരങ്ങളുടെ
ലോകം കാത്തിരുന്ന നിമിഷങ്ങൾ. ദിവസങ്ങൾ നീണ്ടു നിന്ന ആഘോഷത്തിന് അവസാനം. മുംബൈയിലെ വർണാഭമായ ചടങ്ങിൽ അഴകന്റിന്റെ ജോതാവായി ചെക്ക് സുന്ദരി ക്രിസ്റ്റീന ഫിസ്കോവ. ഇരുപത്തിയഞ്ചുകാരിയായ ലോക സുന്ദരി ബിരുദ വിദ്യാർഥിയാണ്. ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണിതെന്നാണ് മത്സരത്തിന് ശേഷം ക്രിസ്റ്റീന ഫിസ്കോവ
എഴുപത്തിയൊന്നാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റ്യാന സൈസ്ക്കോവ.ലെബനന്റെ യാസ്മിൻ അസയ്ടൗൺ ഫസ്റ്റ് റണ്ണറപ്പായി. കഴിഞ്ഞ വർഷത്തെ മിസ് വേൾഡ് കിരീട ജോതാവ് കരലീന ബിയലാസ്ക വിജയിക്ക് കിരീടം ചാർത്തി. ലോകസുന്ദരിപ്പട്ടം ലക്ഷ്യമിട്ട കർണാടക സ്വദേശിയായ സിനി ഷെട്ടി ടോപ്പ് 8ൽ
മിസ് വേള്‍ഡ് മത്സരം
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായി വന്ന് ആരാധകരുടെ മനം കീഴടക്കിയ അനിഖ ഇന്ന് യുവനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്. അനിഖയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പച്ചനിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് നടി എത്തിയത്. പച്ച ലോങ് ഗൗണാണ് സ്റ്റൈൽ ചെയ്തത്. ഷോൾഡർ
നിതാ അംബാനിയുടെ കാഞ്ചീപുരം സാരിയാണ് ഇപ്പോൾ ഇന്റർനെറ്റിലെ ശ്രദ്ധാ കേന്ദ്രം. മാർച്ച് ആറിന് റിലയൻസ് ജീവനക്കാർക്കായി ഗുജറാത്തിലെ ജാംനഗറിൽ ഒരുക്കിയ അത്താഴവിരുന്നിലാണ് കാഞ്ചീപുരത്തിന്റെ പ്രൗഢിയിൽ നിതാ അംബാനി എത്തിയത്. സ്വദേശ് കരകൗശല വിദഗ്ധർ രൂപകൽപന ചെയ്ത കാഞ്ചീപുരം കൈത്തറി സാരിയാണ് നിതാ അംബാനി ധരിച്ചത്.
വിവാഹ ബന്ധങ്ങളിൽ നിന്നും പുറത്തു വരേണ്ടി വരുന്ന സാഹചര്യത്തെ ഇന്നും തുറന്ന മനസ്സോടെ കാണാൻ നമ്മുടെ സമൂഹം പഠിച്ചിട്ടില്ല. പരസ്പരം ചേർന്നു പോകാനാവാത്ത രണ്ടുപേരുടെ വിവാഹ ബന്ധം അവസാനിക്കുന്നത് അവരുടെ ജീവിതത്തിന്റെ തന്നെ അവസാനമാണെന്ന് കരുതുന്നവരാണ് സമൂഹത്തിൽ അധികവും. ഇതിനുമപ്പുറം വിവാഹബന്ധം പിരിയേണ്ടി
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും പ്രീ വെഡിങ് ആഘോഷങ്ങളുടെ വാർത്തകൾ അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള പ്രമുഖർ പങ്കെടുത്ത അത്യാഡംബരപൂർവ്വമായ ചടങ്ങിൽ വധൂവരന്മാരുടെ വസ്ത്രങ്ങളിലും അതിനൊത്ത പ്രൗഢി നിറഞ്ഞ നിന്നിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഹസ്താക്ഷർ എന്ന ചടങ്ങിന് രാധിക എത്തിയത് തരുൺ
ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യ ഏറെ സുപരിചിതയാണ്. എപ്പോഴും അമ്മയുടെ കൈപിടിച്ച് പൊതുവേദികളിലെത്തുന്ന ആരാധ്യ പലപ്പോഴും വിമർശനത്തിനും വിധേയമായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷത്തിനെത്തിയ ആരാധ്യയുടെ
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് മാർക്ക് സക്കർബർഗ്. അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിനായെത്തിയ സക്കർബർഗും ഭാര്യയും വേഷവിധാനത്തിലെയും പെരുമാറ്റത്തിലെയും ലാളിത്യം കൊണ്ട് ശ്രദ്ധനേടുകയാണ്. അനന്ത് അംബാനിയുമായുള്ള സക്കർബർഗിന്റെയും ഭാര്യ പ്രസില്ലയുടെയും ഒരു വിഡിയോ ആണിപ്പോൾ സമൂഹ
പുരുഷന്മാരായാലും സ്ത്രീകളായാലും തൂവെള്ള നിറത്തിലുള്ള ഒരു ഷർട്ട് ഇല്ലാതെ വാർഡ്രോബ് പൂർണമാകില്ല. ഏറ്റവും ലളിതമായ രീതിയിൽ സ്റ്റൈലിഷാകാൻ വെള്ള ഷർട്ടുകളേക്കാൾ മികച്ചത് മറ്റൊന്നുമില്ല താനും. സ്ത്രീകൾക്ക് വെള്ള ഷർട്ടിന്റെ ഫാഷൻ സാധ്യതകൾ പരീക്ഷിക്കാൻ ഏറ്റവും ഉചിതമായ കാലമാണ് വേനൽക്കാലം.
ആമസോണിൽ വിലക്കുറവിന്റെ മഹാമേള തീരുന്നില്ല. ഫാഷൻ ഉത്പന്നങ്ങൾക്ക് വമ്പിച്ച ഓഫറുകളുമായി മെഗാ ഫാഷൻ ഡേയ്സിന് തുടക്കം കുറിച്ചു. മുൻനിര ബ്രാൻഡുകളുടേതടക്കമുള്ള ഫാഷൻ ഉത്പന്നങ്ങൾ മാർച്ച് 1 മുതൽ 5 വരെ ഏറ്റവും കുറഞ്ഞ വിലയിൽ ആമസോണിൽ ലഭ്യമാകും. പ്രൈം ഉപഭോക്താക്കൾക്ക് 10 ശതമാനം അധിക ക്യാഷ് ബാക്കും
എത്ര മേക്കപ്പാണ് ശരിയായ മേക്കപ്പ്? കൃത്യമായ ഉത്തരമുണ്ടോ? അണിയുന്ന ആൾക്ക് സ്വയം ഭംഗിയായി തോന്നൽ എപ്പോഴാണോ, അതാണ് ഏറ്റവും 'നല്ല' മേക്കപ്പ്. എന്നാൽ ചില സിനിമകളിൽ ''അയ്യേ, ഈ കാരക്ടർ എന്താ ഇങ്ങനെ പുട്ടിയടിച്ചു വച്ചിരിക്കുന്നത്?'' എന്ന് തോന്നിയിട്ടുണ്ടോ? ചിലപ്പോൾ കഥാപാത്രത്തിന്റെ ജീവിതസാഹചര്യവുമായി തീരെ
മിസ് വേൾഡ് മത്സരം ഇന്ത്യയിൽ നടക്കുകയാണ്. ഇതേ ഘട്ടത്തിൽ മിസ് അമേരിക്ക എന്ന സ്വപ്നതുല്യമായ നേട്ടത്തിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഒരു മലയാളി പെണ്‍കുട്ടി. 2022ൽ യുഎസിൽ ഇന്ത്യൻ സമൂഹത്തിനിടയിൽ ഏറ്റവും പ്രശസ്തമായ സൗന്ദര്യ മൽസരങ്ങളിലൊന്നായ മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടം നേടിയ മീര തങ്കം മാത്യുവാണ് ഈ
സുഹൃത്തിന്റെ വിവാഹത്തിന് അതി സുന്ദരിയായെത്തി നടി മാളവിക മോഹനൻ. ഗ്രേ നിറത്തിലുള്ള ലഹങ്കയിലാണ് മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ മാളവിക എത്തിയത്. ബ്രാലെറ്റ് ടോപ്പും ഡിസൈൻഡ് പാവാടയുമാണ് സ്റ്റൈൽ ചെയ്തത്. ഓവർ കോട്ട് രൂപത്തിലാണ് ഷാൾ സെറ്റ് ചെയ്തത്. സിംപിൾ ആക്സസറീസാണ് പെയർ ചെയ്തത്. കല്ലുകളോടു കൂടിയ ഹെഡ്
റാംപിൽ മുഴുവൻ ചപ്പുചവറുകൾ, പഴത്തൊലികൾ, വേസ്റ്റ് ബാസ്ക്കറ്റ്, മുഷിഞ്ഞ വേഷം ധരിച്ചെത്തിയ മോഡലുകൾ, റാംപിലേക്ക് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നവർ. കഴിഞ്ഞ ദിവസം മിലാൻ ഫാഷൻ ഷോയിൽ നടന്നതാണിതെല്ലാം. എന്നാൽ ഷോകണ്ട് ഇഷ്ടപ്പെടാതെ അതിഥികൾ ചെയ്തതല്ല ഇതൊന്നും. മോഡലുകളുടെ മുഖത്തേക്ക് വലിച്ചെറിയാൻ ഷോ
മാസ് ലുക്കിലും സിംപിൾ ലുക്കിലുമെത്തി എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട് മമ്മൂട്ടി. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ലുക്കും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വെള്ള ഔട്ട്ഫിറ്റിലുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ആരാധകരുടെ മനം കവർന്നത്. കാതൽ ദി കോർ, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകളുടെ സക്സസ് സെലിബ്രേഷനാണ് സിംപിൾ
വെള്ള സാരിയുടുത്തും മുടി അഴിച്ചിട്ടും പൊട്ടിച്ചിരിച്ചും ആളുകളെ മയക്കുന്ന യക്ഷികളുടെ പല ആൾരൂപങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. അവയിൽ നിന്നെല്ലാം വേറിട്ട ലുക്കിലാണ് ഭ്രമയുഗത്തിലെ യക്ഷി. പനങ്കുല പോലെ നീണ്ട മുടി ഇരുപാതിയാക്കി മെയ് മറച്ച്, വശ്യതയോടെ ഇരുട്ടിലേക്ക് ചുവടുവയ്ക്കുന്ന യക്ഷിയെ അവതരിപ്പിച്ചത്
ഈ വേനൽ കാലത്ത് ഉപഭോക്താക്കൾക്കായി ഓഫറുകളുടെ പെരുമഴക്കാലം ഒരുക്കിയിരിക്കുകയാണ് ലോകത്തിലെ ഒന്നാം നമ്പർ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. വസ്ത്രങ്ങളും ആഭരണങ്ങളും മുതൽ ഫർണിച്ചറുകൾ വരെ മികച്ച ഓഫറിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. സ്റ്റൈൽ ആക്സന്റ് ഫെസ്റ്റിൽ ക്യാപ്പുകൾ, സൺഗ്ലാസുകൾ, ബെൽറ്റുകൾ,
ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിന്റെ പ്രെമോഷന് ബ്ലാക്ക് ആന്റ് വൈറ്റ് ലുക്കില്‍. വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ വാർത്താസമ്മേളനത്തിനെത്തിയ മമ്മൂട്ടിയാണ് ഫാഷൻലോകത്തെ പുതിയ ചർച്ച. ആരും ഒന്ന് നോക്കിപോകും. എന്തൊരാഴകാണ് എന്ന് വെറുതെ എങ്കിലും ഒന്നു പറയും. സാറ (Zara) എന്ന
മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്. വിദേശത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഇന്റഗ്രേറ്റര്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് നിമ്മി മിസിസ് ഇന്ത്യ മത്സര രംഗത്തേക്ക് എത്തിയത്. ചെറായി സുഗേഷ് ബാബു- ഷീല ബാബു ദമ്പതികളുടെ രണ്ടാമത്തെ മകളാണ്
സൗന്ദര്യവും വ്യക്തിപ്രഭാവവും മാറ്റുരയ്ക്കുന്ന ലോക സുന്ദരി മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഡൽഹിയിലെ അശോക ഹോട്ടലിൽ നടന്നു. ലോകത്തിന്റെ എല്ലാ കോണിൽ നിന്നുമായി 115 സുന്ദരിമാരുടെ പ്രകടനങ്ങൾക്കാണ് മത്സരവേദി സാക്ഷ്യം വഹിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ
കാലം ഏറെ മാറി. പ്രായഭേദമോ ലിംഗ ഭേദമോ ഇല്ലാതെ സൗന്ദര്യത്തിന്റെ കാര്യത്തിൽ എല്ലാവരും ഇന്ന് ഒരേ പോലെ ശ്രദ്ധ ചെലുത്തുന്നുണ്ട്. മേക്കപ്പും ദിനചര്യയുടെ ഭാഗമായി മാറി കഴിഞ്ഞു. മനസ്സിൽ ഉദ്ദേശിക്കുന്ന ലുക്കിൽ പുറത്തിറങ്ങാൻ മേക്കപ്പിന്റെ കൂട്ടുപിടിക്കുന്നവർക്ക് പക്ഷേ അതിനായി ഏറെ സമയം നീക്കി വയ്ക്കേണ്ടിവരും.
അടുത്ത 3 ആഴ്ച ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ സൗന്ദര്യമേറും. 71-ാം മിസ് വേൾഡ് സൗന്ദര്യമത്സരത്തിനായി 120 രാജ്യങ്ങളിലെ സുന്ദരിമാർ ഇന്ത്യയിലെത്തി. ഡൽഹിയിലും മുംബൈയിലുമായി നടക്കുന്ന ഈ സൗന്ദര്യമാമാങ്കത്തിന്റെ ഓപ്പണിങ് സെറിമണി ഇന്നു ഡൽഹിയിലെ അശോക ഹോട്ടലിൽ നടക്കും. മിസ് ഇന്ത്യ 2022 സിനി ഷെട്ടിയാണ്
ഫാഷന്റെ ഓസ്കാർ വേദി എന്നറിയപ്പെടുന്ന മെറ്റ് ഗാല മാസങ്ങൾ അകലെയാണെങ്കിലും ഇവന്റിനായി ഫാഷൻ ലോകം ഒരുങ്ങി കഴിഞ്ഞു. സെലിബ്രിറ്റികൾ, ഫാഷൻ ഡിസൈനർമാർ, എന്നിങ്ങനെ ഫാഷന്റെ വിവിധ മേഖലയിൽ നിന്നുള്ളവര്‍ പരിപാടിക്ക് മാറ്റുകൂട്ടാനായി എത്തും. ജെന്നിഫർ ലോപ്പസ്, ബാഡ് ബണ്ണി, ക്രിസ് ഹെംസ്വർത്ത്, സെൻഡയ എന്നിവരായിരിക്കും
ഗ്ലാമറസ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ടുമായി നടി അഹാന കൃഷ്ണ. പച്ച നിറത്തിലുള്ള പ്ലെയിൻ സാരിയിലാണ് അഹാന എത്തിയത്. സാരിക്ക് മാച്ച് ചെയ്ത പ്ലെയിൻ ബ്ലൗസാണ് ഹൈലൈറ്റ്. വ്യത്യസ്ത പാറ്റേണിലുള്ള ഡിസൈനാണ് ബ്ലൗസിന് നൽകിയത്. ഫുൾ സ്ലീവാണ് ബ്ലൗസ്. ഗോൾഡൻ നിറത്തിലുള്ള ആക്സസറീസാണ് പെയർ ചെയ്തത്. സിംപിൾ മേക്കപ്പാണ് ചൂസ് ചെയ്തത്.
റോബോട്ടോ മനുഷ്യനോ? ഇതിഹാസ സയൻസ് ഫിക്ഷൻ ചിത്രമായ ഡ്യൂൺ പാർട്ട് 2 വിന്റെ പ്രീമിയറിന് എത്തിയ ഹോളിവുഡ് താരം സെൻഡായയെ കണ്ടാൽ ആരും ഇങ്ങനെ സംശയിച്ചു പോകും. ആർക്കൈവൽ മഗ്ലർ റോബോട്ട് സ്യൂട്ടിൽ ആയിരുന്നു താരത്തിന്റെ രംഗപ്രവേശം. 2024 ലെ മെറ്റ് ഗാലയുടെ അധ്യക്ഷന്മാരിൽ ഒരാളായി സെൻഡായ പ്രഖ്യാപിക്കപ്പെട്ടതിന്
ഫാഷൻ സ്വപ്നങ്ങൾക്ക് ചിറകുകളേകാൻ ആമസോണിന്റെ മെഗാ ഫാഷൻ ഡേയ്സ്. മൂന്നു ലക്ഷത്തിൽ പരം സ്റ്റൈലുകളിൽ ആകർഷകമായ ഡീലുകളുമായാണ് ഫെബ്രുവരി 16 മുതൽ 20 വരെ നീണ്ടുനിൽക്കുന്ന ഫാഷൻ ഉത്സവം ആമസോൺ ഒരുക്കിയിരിക്കുന്നത്. വസ്ത്രങ്ങൾ, സൗന്ദര്യ ഉത്പന്നങ്ങൾ, ഫുട്ട് വെയറുകൾ, ജ്വല്ലറികൾ, വാച്ചുകൾ തുടങ്ങിയവയെല്ലാം ഈ
സമയത്തെ കയ്യിൽ കൊണ്ടുനടക്കാൻ കണ്ടുപിടിച്ച സൂത്രവിദ്യയാണ് വാച്ച്. എന്നാൽ ഇന്ന് സമയം നോക്കാൻ മാത്രമല്ല, സ്റ്റൈലിഷ് ലുക്കിനു കൂടി വേണ്ടിയാണ് പലരും വാച്ച് ധരിക്കുന്നത്. ഇട്ടിരിക്കുന്ന വസ്ത്രത്തിന് ചേർന്നു പോകുന്ന തരത്തിലുള്ള വാച്ച് തേടിപ്പിടിച്ചു വാങ്ങുന്നവരുണ്ട്. എന്നാൽ ഇതെല്ലാം കടന്ന് വാച്ചുകൾ പുതിയ
എപ്പോഴും പരീക്ഷണങ്ങൾ നടക്കുന്നൊരിടമാണ് ഫാഷൻ മേഖല. വസ്ത്രത്തിലും ആക്സസറീസിലും ചെരുപ്പിലുമെല്ലാം പലരും വ്യത്യസ്തത കൊണ്ടുവരാറുണ്ട്. അത്തരത്തില്‍ വേറിട്ടൊരു ഫാഷൻ പരീക്ഷണമാണിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. എലിപെട്ടി കൊണ്ടുള്ളൊരു ഷൂസ് ധരിച്ച യുവതിയാണ് ശ്രദ്ധേയമാകുന്നത്. പെട്ടി മാത്രമല്ല,
ഉദ്ഘാടനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഹണിറോസ്. വ്യത്യസ്തമായ ലുക്കിലെത്തി ആരാധകരെ അമ്പരപ്പിക്കാനാണ് എപ്പോഴും താരം ശ്രമിച്ചിട്ടുള്ളത്. ഹണിറോസിന്റെ പുത്തൻ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തിൽ ഒരു ദേവതയെപ്പോലെയാണ് താരം എത്തിയത്. ബ്രാലെറ്റും
ഏറെ നാൾ മനസ്സിൽ കൊണ്ടു നടന്നൊരു ആഗ്രഹം. സ്വപ്നതുല്യമായൊരു വേദി. ഗോൾഡൻ ഫെയ്സ് ഓഫ് സൗത്ത് ഇന്ത്യ മത്സരവേദിയിൽ ജയത്തിനരികെ നില്ക്കുമ്പോൾ അവളുടെ മനസ്സു നിറയെ അമ്മയായിരുന്നു. കളിയാക്കലുകൾ മാത്രം കേട്ടു വളർന്ന ആ പെൺകുട്ടി കൈകൾ കൂട്ടിപ്പിടിച്ച്, വർഷങ്ങള്‍ നീണ്ട ജീവിതയാത്ര മനസ്സിലോർത്തു. ജനിച്ച അന്നു
രണ്ടാം ലോക മഹായുദ്ധാനന്തരം ഉടലെടുത്ത ശീതയുദ്ധത്തിന്റെ ഒരു ഘട്ടത്തിൽ അമേരിക്ക സോവിയറ്റ് യൂണിയനെ തളർത്തിയത് ബ്ലൂ ജീൻസ് പാന്റുകൾ കൊണ്ടാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ വിശ്വസിക്കേണ്ടി വരും. ഏതു പ്രായക്കാരുടെയും ഏറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങളിലൊന്നായ ജീൻസിനു പറയാനുള്ളത് ലോകഗതിയെപ്പോലും
ബോളിവുഡിന്റെ പ്രിയതാരം ജാൻവി കപൂർ എന്നും വ്യത്യസ്തമായ ഫാഷൻ സ്റ്റൈലിലൂടെ ആരാധകരെ അമ്പരപ്പിക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചുവപ്പ് നിറത്തിലുള്ള ഗൗണിലാണ് ജാൻവി എത്തിയത്. പ്രമുഖ വസ്ത്ര ബ്രാൻഡായ റസാരിയോയുടെ കോർസെറ്റ് ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് താരം.
ഉപഭോക്തക്കൾക്കായി വമ്പൻ ഓഫറുകളുമായി ആമസോൺ. ഇന്റിമേറ്റ് വെയർ ഫെസ്റ്റിവലിൽ ഇന്നർവെയറുകൾ വൻ വിലക്കിഴിവിൽ വാങ്ങാം. 50 ശതമാനം ഓഫറാണ് ഇന്നർവെയേഴ്സിന് നൽകിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഇന്നർവെയറുകൾ നിങ്ങൾക്ക് ഓഫർ പ്രൈസിൽ സ്വന്തമാക്കാം. ചില ഉത്പന്നങ്ങൾക്ക് 50 ശതമാനം ഓഫറിന് പുറമേ എക്സ്ട്രാ ഓഫർ കൂടി
സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിച്ച പ്രിയാമണിയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സാരിയില്‍ അതിമനോഹരിയായാണ് പ്രിയമണി എത്തിയത്. സിംപിൾ ഡിസൈനിലുള്ള നീല സാരിയിൽ ഗോൾഡൻ നിറത്തിലുള്ള ലൈൻസ് നൽകിയിട്ടുണ്ട്. പ്ലെയിൻ നീല
രസാഭിനയത്തിന്റെ മുഖഭാവഭങ്ങൾ വരച്ചിടുന്ന നവരസങ്ങളുടെ ശൈലിയിൽ നവീനമായ നൂലിഴകൾ കൊണ്ട് ചേർത്ത നവരസ വസ്ത്രശേഖരം ലുലു സെലിബ്രേറ്റ് അവതരിപ്പിച്ചു. ബ്രൈഡൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി പ്രത്യേകം നിർമിച്ച വസ്ത്രശേഖരമാണ് നവരസ. ഇരുത്തിനാല് കാരറ്റ് സ്വർണം, വെള്ളി, ജെർമൻ സിലവർ നൂലിഴകൾ കൊണ്ട് രൂപപ്പെടുത്തിയ
പ്രണയം ഉത്സവമാക്കിക്കൊണ്ട് ലോകമെങ്ങും വാലന്റൈൻസ് ദിനത്തിനായി കാത്തിരിക്കുകയാണ്. പ്രണയദിനത്തിൽ സ്റ്റൈലിഷാകാൻ ഏതു തരം വസ്ത്രം ധരിക്കും, എങ്ങനെ മേക്കപ്പ് ചെയ്യും, എന്ത് ആക്സസറി ധരിക്കും എന്നൊക്കെ പലർക്കും സംശയം തോന്നാറുണ്ട്. ഏറ്റവും ആകർഷണീയമായ രീതിയിൽ സ്വയം അവതരിപ്പിക്കാനാണ് എല്ലാവരും ശ്രമിക്കുക.
ടോപ്ലെസായി പ്ലേ ബോയ് മാസികയുടെ കവർ പേജിലെത്തുന്ന ആദ്യ രാജകുമാരിയായി 37കാരിയായ സെനിയ ഫ്ലോറൻസ് ഗബ്രിയേല സോഫി ഐറിസ്. ജർമനിയിലെ സാക്സോണിയിലെ രാജകുമാരിയായ സെനിയ പ്ലേ ബോയ് മാസികയുടെ മാർച്ചിലെ ലോക്കൽ എഡിഷനിൽ ടോപ്ലെസ് ആയി എത്തും.
ഓരോ പ്രണയവും സ്പെഷ്യലാണ്. ഇതു മനസ്സിലാക്കി ഇത്തവണ പ്രണയദിനം ആഘോഷമാക്കാൻ വമ്പൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഏറ്റവും സ്റ്റൈലിഷായി അണിഞ്ഞൊരുങ്ങാനും പ്രിയപ്പെട്ടവർക്ക് മനസ്സ് നിറയ്ക്കുന്ന സമ്മാനങ്ങൾ നൽകാനും ആഘോഷ അവസരങ്ങൾ കളർഫുൾ ആക്കാനും വേണ്ടതെല്ലാം ആമസോൺ സ്റ്റോറിൽ ഒരുങ്ങിയിരിക്കുന്നു.
മഴവിൽ മനോരമയിലെ ‘ഉടൻ പണം’ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. ‘പ്രേമലു’ എന്നതാണ് താരത്തിന്റെ പുതിയ സിനിമ. സിനിമയുടെ പ്രെമോഷനെത്തിയ മീനാക്ഷിയുടെ വിഡിയോ വൈറലായതോടെ താരത്തിന്റെ വസ്ത്രത്തെ ചുറ്റിപറ്റിയായി സംസാരം. നിരവധി പേരാണ് നടിയുടെ വസ്ത്രധാരണത്തെ വിമർശിച്ച്
ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സോനം കപൂർ. ചുവപ്പ് സാരിയിലുള്ള സോനത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 35 വർഷം പഴക്കമുള്ള അമ്മയുടെ സാരിയിലാണ് സോനം അതിസുന്ദരിയായത്. കടും ചുവപ്പ് നിറത്തിലുള്ള സാരിയാണ് സോനം സ്റ്റൈൽ ചെയ്തത്. പഴയ സാരിയാണെങ്കിലും ഒരൊറ്റ നോട്ടത്തിൽ
പഴയ ചിത്രങ്ങൾ പങ്കുവെക്കുന്നതും ആ ദിവസങ്ങൾ ഓർത്തെടുക്കുന്നതുമെല്ലാം എല്ലാവർക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. പലപ്പോഴായി സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള പഴയ ചിത്രങ്ങൾ വൈറലാകാറുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പഴയ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മോഡലിങ് കാലത്ത്
പ്രവർത്തന മേഖല സിനിമയാണെങ്കിലും മാളവിക മോനോൻ ഇന്ന് സമൂഹമാധ്യമങ്ങളിലെ മിന്നും താരമാണ്. സ്റ്റൈലിഷ് ലുക്കിലും നാടൻ ഗെറ്റപ്പിലുമെല്ലാം സോഷ്യൽ ലോകത്ത് നിറഞ്ഞുനിൽക്കുകയാണീ യുവനടി. 10 വർഷമായി മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് നിറസാന്നിധ്യമായി നിൽക്കുന്ന മാളവിക ഇപ്പോൾ കൂടുതലും
66–ാമത് ഗ്രാമി പുരസ്കാര വേദി സംഗീതത്തിന്റെ മാത്രമല്ല, ഫാഷന്റേയും സംഗമവേദിയായിരുന്നു. വ്യത്യസ്ത വസ്ത്രങ്ങളിലെത്തി ഓരോ താരങ്ങളും അമ്പരപ്പിച്ചു. ദുവാ ലിപ, മൈലി സൈറസ്, ടെയ്ലർ സ്വിഫ്റ്റ്, ബില്ലി എലിഷ് തുടങ്ങി പലരും സ്റ്റൈലിഷ് ലുക്ക് കൊണ്ടു ഫാഷൻ ലോകത്തെ അമ്പരപ്പിച്ചു. ചുവപ്പായിരുന്നു ഇത്തവണത്തെ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരം റിമ കല്ലിങ്കലിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. പച്ചനിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായാണ് റിമ എത്തിയത്. പച്ച നിറത്തിലുള്ള പ്ലെയിൻ സാരിയാണ് റിമ തിരഞ്ഞെടുത്തത്. എന്നാൽ സാധാരണ രീതിയിലല്ല, സാരി സ്റ്റൈൽ ചെയ്തത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്. സിൽവർ
Results 1-100 of 1209