ADVERTISEMENT

സർവേശ്വരകാരകനായ വ്യാഴം, ആദിത്യൻ എന്നീ  ഗ്രഹങ്ങൾ മേടം രാശിയിലേക്ക് മാറുന്നു. അതിനാൽ 27 നക്ഷത്രജാതർക്കും വിഷുഫലം അനുസരിച്ചു ദോഷഫലങ്ങൾ കുറവായിരിക്കും. നാൾഫലം  നല്ലതായതുകൊണ്ടു മാത്രം വിഷുഫലം അനുകൂലമെന്ന് പറയാൻ സാധിക്കില്ല. അനുകൂലഫലത്തിനും ദോഷപരിഹാരത്തിനുമായി  വിഷുക്കണി കാണേണ്ടത് എങ്ങനെ ? ജപിക്കേണ്ട മന്ത്രങ്ങൾ എന്തൊക്കെ?വിഷുകൈനീട്ടം എങ്ങനെ നൽകണം? എന്നിവയെക്കുറിച്ചു വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി.

 

വിശദമായി അറിയാൻ വിഡിയോ കാണാം.

 

ലേഖകൻ  

ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി,  

ഭാരതീയ ജ്യോതിഷ പ്രചാരസഭ പ്രസിഡന്റ്, 

ഇടമന ഇല്ലം ,  

അയ്മനം, 

കോട്ടയം  Ph: 9496115627

 

Content Summary : Rituals in Vishu 2023 by Edamana Narayanan Thirumeni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com