ADVERTISEMENT
ഹരിപ്പാട് ∙ സപ്ലൈകോയുടെ ഓണം ഫെയർ ഹരിപ്പാട് റവന്യു ടവറിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.എം.രാജു അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ ജി.ഓമനക്കുട്ടൻ, വൃന്ദ എസ്. കുമാർ, കെ. മോഹനൻ, കെ. കാർത്തികേയൻ, കെ.കെ. സുരേന്ദ്രനാഥ്, ജെ. ദിലീപ് കുമാർ, സപ്ലൈകോ ഡിപ്പോ മാനേജർ എൻ.ജി. അനിൽ എന്നിവർ പ്രസംഗിച്ചു. 28ന് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com