ADVERTISEMENT

ആലപ്പുഴ ∙ എസി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി 30ന് രാവിലെ 6 മുതൽ വൈകിട്ട് 5.30 വരെ ഒന്നാംകര മുതൽ മങ്കൊമ്പ് ജംക്ഷൻ പാലം വരെ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. എമർജൻസി വാഹനങ്ങൾ മറ്റ് ഡൈവേർഷൻ റോഡ്    ഉപയോഗിക്കേണ്ടതാണ് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com