ADVERTISEMENT

ബെംഗളൂരു∙ ഉഷ്ണ തരംഗത്തിനു സാധ്യതയുള്ളതിനാൽ 17 ജില്ലകളിൽ മേയ് 2 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. താപനില 2–3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബീദർ, കലബുറഗി, വിജയാപുര, യാദ്ഗീർ, റായ്ച്ചൂർ, ബാഗൽകോട്ട്, ബെളഗാവി, ഗദഗ്, ഹാവേരി, കൊപ്പാൾ, ബെള്ളാരി, വിജയനഗര, ദാവനഗരെ, ചിത്രദുർഗ, തുമക്കൂരു, കോലാർ, ചിക്കബെല്ലാപുര ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com