ADVERTISEMENT

ബെംഗളൂരു∙ വരാദാപുരയിൽ പുതിയ പാതയുടെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി മേയ് 9ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴി തിരിച്ചുവിടും. 

വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ
യശ്വന്തപുര–കൊച്ചുവേളി എക്സ്പ്രസ് (22677) യശ്വന്തപുര, ബാനസവാടി, ഹൊസൂർ, ധർമപുരി, ഓമലൂർ, സേലം വഴി തിരിച്ചുവിടും. കെആർ പുരത്ത് നിർത്തില്ല. മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് (16315) ബെംഗളൂരു കന്റോൺമെന്റ്, ബയ്യപ്പനഹള്ളി, ഹൊസൂർ, ധർമപുരി, ഓമല്ലൂർ, സേലം വഴി തിരിച്ചുവിടും. കെആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, തിരുപ്പട്ടൂർ എന്നിവിടങ്ങളിൽ നിർത്തില്ല.

വൈകിയോടുന്ന ട്രെയിനുകൾ 
എസ്എംവിടി ബെംഗളൂരു–എറണാകുളം എക്സ്പ്രസ് (12684) മേയ് 9ന് അര മണിക്കൂറും എറണാകുളം–എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് (12683) മേയ് 5ന് ഒരു മണിക്കൂറും കൊച്ചുവേളി–ഹുബ്ബള്ളി എക്സ്പ്രസ് (12778) മേയ് 2ന് അരമണിക്കൂറും കൊച്ചുവേളി–യശ്വന്ത്പുര എക്സ്പ്രസ് (22678) മേയ് 3ന് ഒരു മണിക്കൂറും വൈകിയോടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com