ADVERTISEMENT

ചെന്നൈ∙ മുന്‍മന്ത്രി എ.എല്‍.ജേക്കബിന്റെ സഹോദരിയും തമിഴ്‌നാട് ഏര്‍ക്കാട് സെന്റ് ചാള്‍സ് ബൊറോമിയോ സന്യാസിനി സമൂഹാംഗവും കോണ്‍വെന്റ് സുപ്പീരിയറുമായിരുന്ന മദര്‍ മാര്‍ത്ത അറയ്ക്കല്‍ (95) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച 11ന് തിരുപ്പത്തൂര്‍ സെന്റ് ചാള്‍സ് പള്ളി സെമിത്തേരിയില്‍.

വൈപ്പിന്‍ വാടേല്‍ അറയ്ക്കല്‍ ലിഗോറി-മറിയം ദമ്പതികളുടെ മകളാണ്. ഏര്‍ക്കാട് റെസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മറ്റു സഹോദരങ്ങള്‍: പരേതരായ എ.എല്‍.വറീതുകുട്ടി, എ.എല്‍.അംബ്രോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com