ഇടുക്കി ജില്ലയിൽ ഇന്ന് (19-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
സ്‌കൂൾ ബസ് ഡ്രൈവർ നിയമനം; സ്വരാജ് ∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ സ്‌കൂൾ ബസ് ഡ്രൈവറുടെ ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച 22ന് 10.30ന് ഓഫിസിൽ നടക്കും. ഹെവി ഡ്രൈവിങ് ലൈസൻസും 10 വർഷത്തെ ജോലി പരിചയവും നിർബന്ധം. രേഖകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് വി.ആർ.സുനു അറിയിച്ചു.
വൈദ്യുതി മുടക്കം
ഉപ്പുതറ ∙ കെഎസ്ഇബി ഉപ്പുതറ സെക്‌ഷൻ മേഖലയിൽ ഇന്ന് 12 മുതൽ 6 വരെ മേരികുളം, മാട്ടുക്കട്ട, വേളാങ്കണ്ണി ട്രാൻസ്‌ഫോമറുകളുടെ പരിധിയിലും 8 മുതൽ 2 വരെ പരപ്പ്, ആലടി, പുളിക്കപ്പടി ട്രാൻസ്‌ഫോമറുകളുടെ പരിധിയിലും വൈദ്യുതി മുടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.