കണ്ണൂർ ജില്ലയിൽ ഇന്ന് (29-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
മാട്ടൂലിൽ ഇന്ന് ഹജ് പഠന ക്ലാസ്; മാട്ടൂൽ∙ സിഎച്ച് സെന്ററിന്റെ നേതൃത്വത്തിൽ മാട്ടൂൽ സെൻട്രൽ ടാംസിറ്റി ഓഡിറ്റോറിയത്തിൽ ഇന്ന് ഹജ് പഠനക്ലാസ് നടക്കും. രാവിലെ 9.30ന് പി.പി.ഉമ്മർ മുസലിയാർ ക്ലാസെടുക്കും.
വൈദ്യുതി മുടങ്ങും
വേങ്ങാട് ∙ ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു രാവിലെ 8.30 മുതൽ വൈകിട്ട് 5.30വരെ ആർടെക് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി തടസ്സപ്പെടും.
പെരിങ്ങത്തൂർ ∙ കിടഞ്ഞി, കിടഞ്ഞി ടവർ, കിടഞ്ഞി റേഷൻ കട, എൻഎഎം റോഡ്, പുതുശ്ശേരി പള്ളി എന്നീ ട്രാൻസ്ഫോമർ പരിധി–7.00– 3.30.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.