ADVERTISEMENT

അഞ്ചാലുംമൂട് ∙ കണ്ടച്ചിറ ചീപ്പ് പാലത്തിനു സമീപം സ്വകാര്യ ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കിളികൊല്ലൂർ പൊലീസ് കേസെടുത്തു. മങ്ങാട് അറുനൂറ്റിമംഗലം റോസ് നഗർ മൂന്നിൽ തിങ്കൾ ഹൗസിൽ (വിളയിൽ) എൽഐസി ഏജന്റ് കെ. മോഹനൻ (56) ആണു കഴി‍ഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചത്. എൽഐസി കൊല്ലം ഫസ്റ്റ് ബ്രാഞ്ചിലെ ഏജന്റായിരുന്നു. ബൈക്കിനെ മറികടക്കുന്നതിനിടെ ബസിന്റെ വശം തട്ടിയാണ് അപകടമുണ്ടായത്. ബൈക്ക് മറിഞ്ഞു മോഹനൻ ബസിന്റെ പിൻവശത്തേക്കു വീഴുകയും തലയിലൂടെ ചക്രങ്ങൾ കയറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com