കൊല്ലം ജില്ലയിൽ ഇന്ന് (18-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
വൈദ്യുതി മുടക്കം
പരവൂർ ∙ കാരാക്കുഴി പരിധിയിൽ 8.30 മുതൽ 11 വരെയും കല്ലുംപുറം പരിധിയിൽ 9 മുതൽ 3 വരെയും മഞ്ചാടിമൂട് പരിധിയിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
കൺവൻഷൻ നാളെ
കരുനാഗപ്പള്ളി ∙ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ കരുനാഗപ്പള്ളി ഗ്രൂപ്പ് സ്പെഷ്യൽ കൺവൻഷൻ നാളെ 12ന് ഐഎംഎ ഹാളിൽ നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ ഉദ്ഘാടനം ചെയ്യും. ഗ്രൂപ്പ് പ്രസിഡന്റ് ആർ.സുരേഷ്ബാബു അധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് എസ്.പി.പ്രജിത്ത്കുമാർ മുഖ്യപ്രഭാഷണം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.