ADVERTISEMENT

ഇന്ന് 
∙ ബാങ്ക് അവധി

കാലാവസ്ഥ
പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് . ഈ ജില്ലകളിൽ എല്ലാ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്കു മാറ്റാൻ നിർദേശം. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു . തെക്കൻ ജില്ലകളിൽ ഉച്ചകഴിഞ്ഞ് ഒറ്റപ്പെട്ട ഇടങ്ങളിൽ ചെറിയ തോതിൽ മഴ പെയ്തേക്കും.

വൈദ്യുതി മുടക്കം
പള്ളിക്കത്തോട് ∙ അരുവിക്കുഴി, കല്ലാടുംപൊയ്ക, കാക്കത്തോട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ പ്ലാസിഡ്, രക്ഷാഭവൻ, ആറ്റുവാക്കരി, ഇല്ലത്തുപടി, കാണിക്കമണ്ഡപം, അൽഫോൻസ, വക്കച്ചൻപടി, വടക്കേക്കര ടെംപിൾ, കുട്ടിച്ചൻ, വള്ളത്തോൾ, തൊമ്മച്ചൻ മുക്ക് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ പള്ളാത്ര മുക്ക്, പുത്തൻപാലം, മഴുവൻചേരി, മീശമുക്ക്, ഫാക്ട് കടവ്, നടപ്പുറം, ഫ്ലോറ ടെക്, അമ്മാനി, റെഡിമെയ്ഡ്, ഇടനാട്ടുപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ഭരണങ്ങാനം ∙ പൊട്ടനാനി, മണിയാക്കുപാറ, പൂവത്തോട് ചർച്ച്, വളഞ്ഞങ്ങാനം, ഇടമറ്റം, വിലങ്ങുപാറ, പൂവത്തോട് കോൺവന്റ്, മൂന്നാം തോട്, അമ്പാറനിരപ്പ് ബാങ്ക്, ചിറ്റാറ്റിൻകര ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ∙ അരുവിക്കുഴി, കല്ലാടുംപൊയ്ക, കാക്കത്തോട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ വടവാതൂർ, ജയ്കോ, കംപോസ്റ്റ്, മൈക്രോ, ശാലോം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com