സരള ഈപ്പൻ അന്തരിച്ചു
Mail This Article
×
കോഴിക്കോട്∙ മലാപ്പറമ്പ് മഞ്ഞളൂർ സരള ഈപ്പൻ (80) പ്രോവിഡൻസ് കോളജിന് സമീപം വസതിയിൽ അന്തരിച്ചു. സംസ്കാരം 29ന് രാവിലെ10 ന് വസതിയിലെയും ബിലാത്തിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ വെസ്റ്റ്ഹിൽ ചാപ്പലിലെയും ശുശ്രൂഷയ്ക്ക് ശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ. പിഡബ്ല്യുഡി റിട്ട.ചീഫ് എൻജിനീയർ ജി. ഈപ്പൻ ആണു ഭർത്താവ്. മക്കൾ: ജോർജ് ഈപ്പൻ, ലിസ. മരുമക്കൾ: എലിസബത്ത് ഷൈൻ താന്നിക്കൽ ഇരിങ്ങപ്പുഴ, ഏബ്രഹാം ജോൺ കണിയാൻപറമ്പിൽ, കുമരകം. സഹോദരങ്ങൾ: വർഗീസ് ഈപ്പൻ കൂടത്തുംമുറി (ചെന്നൈ), ഡോ. കെ.ഇ.ഈപ്പൻ (യുഎസ്), പരേതനായ കെ.ഇ.ചെറിയാൻ (ചെന്നൈ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.