ADVERTISEMENT

ഷോളയൂർ ∙ വരഗംപാടിയിൽ ജീപ്പ് മറിഞ്ഞ് ആദിവാസി പെൺകുട്ടി മരിച്ചു. വെള്ളകുളം ഊരിൽ കാളിയുടെയും കവിതയുടെയും മകൾ സത്യയാണ് (13) മരിച്ചത്. വരഗംപാടിയിൽ ഉത്സവത്തിനു പോയി വരികയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. വരഗംപാടി ഊരിനടുത്തുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട് ജീപ്പ് മറിയുകയായിരുന്നു. ജീപ്പ് ഓടിച്ചിരുന്ന ബന്ധു വെച്ചപ്പതി സ്വദേശി രാമനു പരുക്കേറ്റു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com