ADVERTISEMENT

വന്ധ്യതാ പരിശോധന ക്യാംപ് ഇന്ന്
വാളയാർ ∙ അഹല്യ വിമൻ ആൻഡ് ചിൽഡ്രൻ ആശുപത്രിയും പാലക്കാട് നോവ ഐവിഎഫും സംയുക്തമായി ഇന്നു രാവിലെ 10 മുതൽ ഒന്നു വരെ അഹല്യ വിമൻ ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ സൗജന്യ വന്ധ്യതാ പരിശോധനാ ക്യാംപ് നടത്തും. ഫോൺ: 6238971722.

മെഡിക്കൽ ക്യാംപ് 21ന്
പൂടുർ ∙ സോഷ്യലിസ്റ്റ് വായനശാല പുനർജനി ആയുർവേദ ഗ്രൂപ്പിന്റെ സഹകരണത്തോടെ 21നു രാവിലെ 10 മുതൽ ഒന്നു വരെ വായനശാലയിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ഫോൺ: 9744499119, 9645063222.

ഓഫിസ് അറ്റൻഡർ
പാലക്കാട് ∙ ഐഐടി പാലക്കാട് ജിഎസ്‍സിഒഇ ലാബിൽ ഓഫിസ് അറ്റൻഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്എസ്എൽസി ആണു യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്കു മുൻഗണന. ഇമെയിൽ: office@techin-iitpkd.org. ഫോൺ: 9400060382.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com