ADVERTISEMENT

അപേക്ഷ ക്ഷണിച്ചു; പട്ടാമ്പി ∙ഗവ. സംസ്കൃത കോളജ് സംസ്കൃത വിഭാഗം ഗവേഷണ കേന്ദ്രത്തിലെ എനി ടൈം കാറ്റഗറിയിൽ (ജെആർഎഫ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാളെ വരെ അപേക്ഷകൾ നേരിട്ടോ ഓൺലൈനായോ സമർപ്പിക്കാം. 0466-2212223.

അധ്യാപക ഒഴിവ്
കുമരനല്ലൂർ ∙ പറക്കുളം എൻഎസ്എസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കോമേഴ്സ്, ഇംഗ്ലീഷ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, മലയാളം, ഹിന്ദി, അറബിക്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി അതിഥി അധ്യാപകരുടെ ഒഴിവുണ്ട്.  തൃശ്ശൂർ മഖലാ കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസിലെ ഗെസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ  nsscollegepklm@gmail.com എന്ന വിലാസത്തിൽ മെയ് 3ന് മുൻപ് അപേക്ഷിക്കണം. യുജിസി നെറ്റ്, പിച്ച്ഡി യോഗ്യത ഉള്ളവർക്ക് മുൻഗണന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com