ADVERTISEMENT

ഇന്ന് 
∙ അടുത്ത 3 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙ പാലക്കാട് ജില്ലയിൽ  ഉഷ്ണതരംഗ മുന്നറിയിപ്പ്. കനത്ത ചൂടിനെത്തുടർ‌ന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട്.  
മധ്യ–തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.

അറിയിപ്പ്
ഊട്ടറ റെയിൽവേ  ഗേറ്റ് ‌27ന് അടച്ചിടും
കൊല്ലങ്കോട് ∙ പുതുനഗരം - കൊല്ലങ്കോട് പ്രധാന റോഡിലുള്ള ഊട്ടറ റെയിൽവേ ഗേറ്റ് ‌27ന് രാവിലെ 6 മുതൽ രാത്രി 7 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ കരിപ്പോട് - പല്ലശ്ശന - കൊല്ലങ്കോട് വഴിയോ വടവന്നൂർ - ഗൗണ്ടത്തറ - കൊല്ലങ്കോട് വഴിയോ പോകണമെന്നു സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com