ADVERTISEMENT

ഇന്ന് 
∙പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരും. പകൽ 11നും ഉച്ചയ്ക്ക് 3നും ഇടയിൽ ചൂട് ഉയരാൻ സാധ്യത. ഈ സമയം പുറത്തിറങ്ങുന്നവർ ജാഗ്രത പുലർത്തുകയും മുൻകരുതൽ സ്വീകരിക്കുകയും വേണം.

ക്ലാസ് ഇന്ന്
പാലക്കാട് ∙ സത്യസായി സേവാ സംഘടനയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പുത്തൂർ സത്യസായി സേവാ മന്ദിരത്തിൽ ‘ജിഎസ്ടിയും മറ്റ് അനുബന്ധ നികുതികളും’ എന്ന വിഷയത്തിൽ ക്ലാസ് നടക്കും. അസിസ്റ്റന്റ് കമ്മിഷണർ ഓഫ് സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ് ഓഡിറ്റ് സർക്കിൾ, പാലക്കാട് ആർ.വൈദ്യനാഥൻ ക്ലാസ് നയിക്കും. 9447972907.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com