ADVERTISEMENT

പത്തനംതിട്ട∙ മുള്ളുതറ ദേവി ക്ഷേത്രത്തിലെ അത്തം തിരുനാൾ മഹോത്സവം സമാപിച്ചു.  ഏപ്രിൽ 20 മുതൽ  23 വരെയായിരുന്നു ചടങ്ങുകൾ. ക്ഷേത്രം തന്ത്രി മുഖ്യൻ നാരങ്ങാനം ബ്രാഹ്മണ്യ മഠം ജ്യോതിഷ വാചസ്പതി ബ്രഹ്മശ്രീ എം എൽ ലാൽപ്രസാദ് ഭട്ടതിരിയുടെയും മകൻ പ്രഭുൽ ഭട്ടതിരിയുടേയും ക്ഷേത്രം മേൽശാന്തി തൃശൂർ ആദിശങ്കര അദ്വൈതാശ്രമം  തൃശൂർ അനൂപാനന്ദ ശർമ്മയുടേയും മുഖ്യകാർമികത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്. 

ഭദ്രകാളി ദേവിയും, കരിങ്കാളി മൂർത്തിയും,  ഇടിക്കാളിയമ്മയും തുല്യശക്തികളായി മൂന്ന് ശ്രീകോവിലുകളിൽ കുടി കൊള്ളുന്ന കേരളത്തിലെ അപൂർവങ്ങളിൽ ഒന്നും, മധ്യ തിരുവിതാംകൂറിലെ ഏക ക്ഷേത്രവുമാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com