ADVERTISEMENT

ചാവക്കാട്∙ ഇൗ സീസണിലെ ആദ്യത്തെ കടലാമക്കുഞ്ഞുങ്ങൾ പുത്തൻകടപ്പുറത്ത് വിരിഞ്ഞു.  സൂര്യ കടലാമ സംരക്ഷണ സമിതി പ്രവർത്തകർ കടലാമക്കുഞ്ഞുങ്ങളെ വിരിയിച്ച് കടലിലേക്ക് ഒഴുക്കിവിട്ടു.117  കടലാമക്കുഞ്ഞുങ്ങളാണു വിരിഞ്ഞിറങ്ങിയത്. തൃശൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ വൈശാഖ് ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു.സൂര്യ പ്രസിഡന്റ് പി.എ.സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. രഞ്ജൻ മാത്യു വർഗീസ്, യു.എസ്.സനോജ്, കെ.ഉദയകുമാർ, എം.ശ്രീജിഷ, ഇന്ദുജോൺ, മുരുകൻ, ശിവകുമാർ, മുട്ടിൽ അനിൽ, പ്രജിത്ത്,കെ.കെ.അനിൽ, പി.എ.നസീർ, പി.എൻ.ഫായിസ്, പി.എച്ച്.മൻസൂർ, പി.ജെ.ജംഷീർ, സൗദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com