ADVERTISEMENT

ഇന്ന് 
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. കേരള തീരത്ത്  രാത്രി 11.30 വരെ ഒന്നര മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യത. മീൻപിടിത്തത്തിനു പോകാൻ തടസ്സമില്ല. 
കനത്ത ചൂടിനെത്തുടർന്ന് കൊല്ലം, തൃശൂർ, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com