ADVERTISEMENT

ഇന്ന് 
∙അടുത്ത 3 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.

സൗജന്യ  ആയുർവേദ  മെഡിക്കൽ  ക്യാംപ് 28ന്
കൊടകര ∙ സമന്വയ സാംസ്‌കാരിക സൗഹൃദവേദിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപും, മരുന്നുവിതരണവും 28ന് 9ന്  കൊടകര ഗവ.എൽപി സ്‌കൂളിൽ സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.കൊടകര കുറ്റിക്കാടൻ ബിൽഡിങ്ങിലെ സ്വാഗത സംഘം ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യാമെന്ന് ഭാരവാഹികളായ പ്രസിഡന്റ് ടി.എ.രാജൻബാബു, പി.നാരായണൻകുട്ടി, സെക്രട്ടറി സണ്ണി ഏറ്റുമാനൂക്കാരൻ, തോമസ് കൂനൻ എന്നിവർ അറിയിച്ചു.

മൃഗശാല  നാളെ മുടക്കം 
തൃശൂർ ∙ തിരഞ്ഞെടുപ്പു ദിനമായ നാളെ നഗരത്തിലെ സംസ്ഥാന മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ലെന്ന് സൂപ്രണ്ട് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com