ADVERTISEMENT

പ്രസംഗമത്സരം; തൃശൂർ ∙ സുകുമാർ അഴീക്കോട് സ്മാരക സമിതി മേയ് 12ന് അഖിലകേരള അഴീക്കോട് സ്മാരക പ്രസംഗമത്സരം നടത്തുന്നു. ‘നവഭാരത സൃഷ്ടിക്ക് ജനാധിപത്യ ശുദ്ധീകരണത്തിന്റെ അനിവാര്യത’ എന്നതാണ് 5 മിനിറ്റ് പ്രസംഗത്തിന്റെ വിഷയം. ആർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്: 80755 72727, 82813 14141.

സ്ത്രീകൾക്ക് യോഗ പരിശീലനം
തൃശൂർ ∙ ജില്ലാ യോഗ അസോസിയേഷൻ സ്ത്രീകൾക്ക് മാത്രമായി നടത്തുന്ന പരിശീലനം 29 ന് തുടങ്ങും. . 9495885248.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com