പഴൂരിൽ പശുവിനെ വന്യജീവി കൊന്നു
Mail This Article
×
ബത്തേരി∙ പഴൂരിൽ പശുവിനെ വന്യജീവി കൊന്നു. കോട്ടുകര കുര്യാക്കോസിന്റെ ഒന്നര വയസ്സായ പശുവിനെയാണ് കൊന്നത്. ഫോറസ്റ്റ് ഓഫിസിന് സമീപം വനാതിർത്തിയിൽ മേയാൻ വിട്ട പശുവിനെ ഇന്നലെ മുതൽ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് പശുവിന്റെ ജഡം വനത്തിന് സമീപം കണ്ടെത്തിയത്. കടുവ കൊന്നതാണെന്ന് നാട്ടുകാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.