ADVERTISEMENT

കോതമംഗലം ∙ പെരുമണ്ണൂർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യുകെയിൽ ഗവേഷണത്തിന് 1.5 കോടി രൂപയുടെ സ്കോളർഷിപ് ലഭിച്ചു. 

Read Also : ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ച ഏക സ്റ്റാർട്ടപ്പ് ‘എഡ്ടെക്ക്’ ഫിൻലൻഡിൽ ശ്രദ്ധേയമായ നേട്ടം

സ്കോട്‌ലൻഡിലെ എഡിൻബറ നേപ്പിയർ സർവകലാശാലയിൽ പിഎച്ച്ഡി പഠനത്തിനു 4 വർഷത്തേക്കാണു സ്കോളർഷിപ്.  പോൾ–ഡെയ്സി ദമ്പതികളുടെ മകനായ ഫെബിൻ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജിലാണു ബിടെക് പഠിച്ചത്.

 

Content Summary :  Young Indian Scholar Secures Rs 1.5 Crore Scholarship for Research in the UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com