ADVERTISEMENT

തൃപ്പൂണിത്തുറ ∙ ലോകത്തിലെ എറ്റവും പ്രായം കുറഞ്ഞ വൺ സ്റ്റാർ കുറാഷ് റഫറിയായി തൃപ്പൂണിത്തുറ സ്വദേശി സെലസ് മരിയ രാജൻ. കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസിലെ ബിബിഎ ഒന്നാം വർഷ വിദ്യാർഥിയാണ് പതിനെട്ടുകാരിയായ സെലസ്. 

യുപിയിൽ നടന്ന ഇന്റർനാഷനൽ റഫറി പരീക്ഷയിലാണ് സെലസ് നേട്ടം കരസ്ഥമാക്കിയത്. കുറാഷ് പഠിപ്പിക്കാനുള്ള രാജ്യാന്തര ബി– ഗ്രേഡ് ലൈസൻസും സെലസ് നേടിയിട്ടുണ്ട്. കുറാഷ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് രാജൻ വർഗീസിന്റെയും കുറാഷ് അസോസിയേഷൻ ഓഫ് ഇന്ത്യ വിമൻസ് എത്തിക്സ് കമ്മിറ്റി ചെയർപഴ്സൻ ടെസ്നിയുടെയും മകളാണ്.

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം? - വിഡിയോ

Content Summary:

18-Year-Old Breaks Records: Meet the Youngest One Star Kurash Referee in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com