ADVERTISEMENT

കോട്ടയം ∙ മാസ്റ്റേഴ്സ് പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (50 ലക്ഷം രൂപ) കോട്ടയം സ്വദേശിനി നേഹ ലിജോയ്ക്കു ലഭിച്ചു.

അഡ്വാൻസ് സ്പെക്ട്രോസ്കോപി ഇൻ കെമിസ്ട്രി എന്ന വിഷയത്തിൽ ഫ്രാൻസ്, ഫിൻലൻഡ്, ജർമനി, പോളണ്ട്, ഇറ്റലി എന്നീ രാജ്യങ്ങളിലെ സർവകലാശാലകളിലെ കൺസോർഷ്യം നടത്തുന്ന പ്രോഗ്രാമിലേക്കാണു പ്രവേശനം.

കോട്ടയം വടവാതൂർ കുരിശിങ്കൽ വീട്ടിൽ എംആർഎഫ് ഡപ്യൂട്ടി മാനേജർ ലിജോ ജോസഫിന്റെയും മിട്ടുവിന്റെയും മകളാണ്. ‌

English Summary:

Neha Lijo Embarks on a Spectroscopic Journey with Erasmus Mundus Scholarship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com