ADVERTISEMENT

മുംബൈ നേവൽ ഡോക്‌യാഡിലെ 301 അപ്രന്റിസ് ഒഴിവിലേക്കുള്ള വിജ്ഞാപനം ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ (മാർച്ച് 16-22) പ്രസിദ്ധീകരിച്ചു. 1-2 വർഷം നീളുന്ന പരിശീലനം ജൂലൈയിൽ ആരംഭിക്കും. സ്ത്രീകൾക്കും അവസരമുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.

∙ട്രേഡുകൾ : ഇലക്ട്രിഷ്യൻ, ഇലക്ട്രോപ്ലേറ്റർ, ഫിറ്റർ, ഫൗൺട്രിമാൻ, മെക്കാനിക് (ഡീസൽ), ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്, എംഎംടിഎം, പെയിന്റർ (ജി), പാറ്റേൺ മേക്കർ, പൈപ് ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് റഫ്രിജറേഷൻ & എസി, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് (വുഡ്), ടെയിലർ (ജി), വെൽഡർ (ജി & ഇ), മേസൺ (ബിസി), ഐ & സിടിഎസ്എം, ഷിപ്റൈറ്റ് (സ്റ്റീൽ), റിഗ്ഗർ, ഫോർജർ & ഹീറ്റ് ട്രീറ്റർ.

യോഗ്യത
∙ റിഗ്ഗർ: എട്ടാം ക്ലാസ് ജയം.
∙ ഫോർജർ & ഹീറ്റ് ട്രീറ്റർ: പത്താം ക്ലാസ് ജയം.
∙ മറ്റു ട്രേഡുകൾ: ഐടിഐ ജയം (എൻസിവിടി/ എസ്‌സിവിടി).
∙ ശാരീരിക യോഗ്യത: ഉയരം 150സെ.മീ, തൂക്കം 45 കിലോയിൽ കുറയരുത്, നെഞ്ചളവ് കുറഞ്ഞത് 5 സെ.മീ വികാസം, കാഴ്ചശക്തി 6/6-6/9 (6/9 corrected with glasses).
∙ പ്രായം: കുറഞ്ഞത് 14 വയസ്സ്.

English Summary:

Mumbai Naval Dockyard Announces 301 Apprenticeship Openings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com