ADVERTISEMENT

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ (IB) ഗ്രൂപ്പ് ബി, സി തസ്തികകളിലായി 660 ഒഴിവ്.
വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിൽ (മാർച്ച് 30- ഏപ്രിൽ 5)  പ്രസിദ്ധീകരിച്ചു. ഡപ്യൂട്ടേഷൻ നിയമനം. മേയ് 28 വരെ അപേക്ഷിക്കാം.

∙തസ്തികകളും ഒഴിവും: എസിഐഒ I/ എക്സിക്യൂട്ടീവ് (80), എസിഐഒ II/ എക്സിക്യൂട്ടീവ് (136), ജെഐഒ I/ എക്സിക്യൂട്ടീവ് (120), ജെഐഒ II/ എക്സിക്യൂട്ടീവ് (170), എസ്എ/ എക്സിക്യൂട്ടീവ് (100), ജെഐഒ II/ ടെക് (8), എസിഐഒ II/ സിവിൽ വർക്സ് (3), ജെഐഒ I/ എംടി (22), ഹൽവായ് കം കുക്ക് (10), കെയർടേക്കർ (5), പിഎ (5), പ്രിന്റിങ് പ്രസ് ഓപ്പറേറ്റർ (1). www.mha.gov.in

English Summary:

660 New Jobs Open in IB for Group B & C Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com