ADVERTISEMENT

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിലെ 2023 ലെ ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിന് മൂന്നാം ഘട്ട താത്കാലിക അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് : www.cee.kerala.gov.in. പരാതികളുണ്ടെങ്കിൽ നാളെ രാവിലെ 11 ന് മുൻപ് ceekinfo.cee@kerala.gov.inൽ അറിയിക്കണം. ഫോൺ: 0471 2525300.

English Summary:

Kerala Announces Third Phase Provisional Allotment for BPharm Lateral Entry 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com