ADVERTISEMENT

ഡൽഹി സർവകലാശാലാ ബിരുദ പ്രവേശനത്തിന് കേരളത്തിൽനിന്ന് ഇക്കുറി അപേക്ഷിച്ചത് 3,837 വിദ്യാർഥികൾ. സിയുഇടി–യുജി പ്രവേശന പരീക്ഷയിൽ സ്കോർ ഉയർന്ന പശ്ചാത്തലത്തിൽ പ്രവേശനം കടുക്കുമെന്നാണു വിലയിരുത്തൽ. ഇതെല്ലാം വായിക്കുമ്പോൾ ഡൽഹിയിലെ സർവകലാശാലകളിൽ പഠിക്കണമെന്നു മോഹം തോന്നുന്നില്ലേ? സിയുഇടി (Common University Entrance Test– കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) എന്ന കടമ്പ എങ്ങനെ കടക്കണമെന്ന ചിന്തിയിൽ സ്വപ്നം വിട്ടു കളയേണ്ട. കഠിനാധ്വാനം ചെയ്യാൻ മനസ്സുണ്ടെങ്കിൽ നിങ്ങൾക്കും നേടാം ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനം. സിയുഇടിയും സർവവകലാശാലയിലെ പഠനരീതികളും അടുത്തറിയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മനോരമ ഹൊറൈസൺ ഒാഗസ്റ്റ് 3 ന് വൈകിട്ട് 7 ന് ഒരുക്കുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാം. ഡൽഹി യൂണിവേഴ്സ്റ്റിയിലെ പൂർവ വിദ്യാർഥിയായ എ.എസ്.ഫാത്തിമയോട് സംശയങ്ങൾ നേരിട്ടു ചോദിക്കാം. 

വെബിനാറിന് https://bit.ly/43zVeNz എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ വിളിക്കൂ: 9048991111

Content Summary : Discovering CUET: Unraveling Central Universities in India - Free Webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com