ADVERTISEMENT

ഏത് സിലിബസ് ആയാലും പരീക്ഷ എന്നു കേൾക്കുമ്പോൾ വിദ്യാർഥികൾക്ക് ടെൻഷനാണ്. വാർഷിക പരീക്ഷയ്ക്ക് ഇനിയും ഒരുങ്ങിയില്ലെങ്കിൽ പരീക്ഷ എളുപ്പമായിരിക്കുകയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കൃത്യമായ തയാറെടുപ്പോടെ പരീക്ഷയെ സമീപിച്ചാൽ ആർക്കും ഉന്നത വിജയം നേടാം. 7 ദിവസങ്ങൾ കൊണ്ട് നന്നായി പഠിച്ച് മുഴുവൻ മാർക്കും നേടാൻ ആഗ്രഹമുണ്ടോ? എങ്കിൽ വീട്ടിലിരുന്നു പഠിച്ച് നിങ്ങൾക്കും ഉന്നത വിജയം നേടാം. സിബിഎസ്‌ഇ, കേരള സിലബസുകളിൽ 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി മനോരമ ഹൊറൈസണും പഠിപ്പുരയും ചേർന്നൊരുന്ന സൗജന്യ മോഡൽ ക്വസ്റ്റ്യൻ പേപ്പർ ഡിസ്കഷൻ ഒാൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. ജനുവരി 24 ന് ആരംഭിക്കുന്ന ക്ലാസുകൾ വൈകിട്ട് 6 മുതൽ 7 വരെയാണ്. സിലബസും ക്ലാസും അനുസരിച്ച് വെവ്വേറെ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകളിൽ  സയൻസ്, മാത്തമാറ്റിക്‌സ് വിഷയങ്ങളുടെ പഴയ ചോദ്യപേപ്പറുകൾ  അധ്യാപകർ വിശകലനം ചെയ്യും. അധ്യാപകരോട് നേരിട്ട് സംശയങ്ങൾ ചോദിക്കാനും അവസരമുണ്ട്  വിശദവിവരങ്ങൾക്ക് വിളിക്കുക 9048991111.

English Summary:

Manorama Horizon - Previous Year Model Question Paper Discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com