ADVERTISEMENT

ഉത്തർപ്രദേശിലെ അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ പ്രഫസർ, അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസറുടെ 70ഒഴിവ്. 

ജനുവരി 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

ഒഴിവുള്ള വിഭാഗങ്ങൾ: സാൻസ്ക്രിട്, അറബിക്, ഫങ്ഷനൽ ഹിന്ദി, ഹിന്ദി, ആർക്കിയോളജി ആൻഡ് ഏൻഷ്യന്റ് ഹിസ്റ്ററി, ഉറുദു, സോഷ്യൽ വർക്ക്, ബയോകെമിസ്ട്രി (ലൈഫ് സയൻസ്), ഇംഗ്ലിഷ്, സൈക്കോളജി, ഷിയ തിയോളജി, കെമിസ്ട്രി, സുവോളജി, എജ്യുക്കേഷൻ, ഫൈൻ ആർട്സ്, സെന്റർ ഫോർ അഡൽറ്റ് ആൻഡ് കണ്ടിന്യൂയിങ് എജ്യുക്കേഷൻ, സുന്നി തിയോളജി, ഹോം സയൻസ്, അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ഫിസിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, പെട്രോളിയം സ്റ്റഡീസ്, കോസ്റ്റ്യൂം ഡിസൈനിങ് ആൻഡ് ഡ്രസ് മേക്കിങ്, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കെമിക്കൽ, കംപ്യൂട്ടർ എൻജിനീയറിങ്, അപ്ലൈഡ് മാത്തമാറ്റിക്സ്, മാത്‌സ്, അപ്ലൈഡ് സയൻസ് ആൻഡ് ഹ്യുമാനിറ്റീസ്, സർജറി, ഫൊറൻസിക് മെഡിസിൻ, എൻഡോക്രൈനോളജി, പതോളജി, കാർഡിയോതൊറാസിക് സർജറി, പീഡിയാട്രിക്സ് സർജറി, കമ്യൂണിറ്റി മെഡിസിൻ, ഫിസിയോളജി, നെഫ്രോളജി, ബയോകെമിസ്ട്രി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, മെഡിസിൻ, പീഡിയാട്രിക്സ്, ഒഫ്താൽമോളജി, മൈക്രോബയോളജി, അനസ്തീസിയ, റേഡിയോ–ഡയഗ്നോസിസ്, സർജറി, പീഡിയാട്രിക് ആൻഡ് പ്രിവന്റീവ് ഡെന്റിസ്ട്രി, ഒപ്റ്റോമെട്രി, റേഡിയോ ഇമേജിങ് ടെക്നോളജി, ഫിസിയോതെറപ്പി. 

https://careers.amuonline.ac.in 

 

Content Summary: Teaching Jobs In Aligarh Muslim University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com