ADVERTISEMENT

സ്ലൈഗോ ∙ പുതുമയാർന്ന ചേരുവകളുമായി ക്രിസ്മസ്, പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ. മറ്റ് സ്ഥിരം ചേരു വകകൾക്കൊപ്പം ബോളിവുഡ് ഫാഷൻ ഷോയും ഡിജെ നെറ്റും ടീനേജ് ട്രെഷർ ഹണ്ടുമാണ് ഇത്തവണ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ഹൈലൈറ്റ്.

ജനുവരി 6ന് വൈകുന്നേരം 3 മണി മുതൽ രാത്രി 9വരെ മേഴ്‌സി കോളേജ് ഹാളിൽ (F91 CF80) നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സെക്രട്ടറി സോഫി ആളൂക്കാരൻ അറിയിച്ചു.

(വാർത്ത: ആൽബർട്ട് കുര്യാക്കോസ്)

English Summary:

Sligo Ready for New Year Celebrations; DJ Night and Fashion Show on 6th January

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com