ADVERTISEMENT

റിയാദ് ∙സൗദിയിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ കോവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവ് നൽകാൻ തീരുമാനം. കൂടാതെ പിഴകൾ  തവണകളായി അടക്കുന്നതിനും സൗകര്യം.

പിഴകളിൽ 25 ശതമാനം വരെയാണ് ഇളവ് ലഭിക്കുക. ട്രാഫിക് പിഴ അടക്കുന്ന അതേ രീതിയിലാണു സൗകര്യം ഒരുക്കുക. നിലവിൽ 500 മുതൽ 20,000 റിയാൽ വരെ വിവിധ ഇനങ്ങളിലായി പിഴകള്‍ ചുമത്താറുണ്ട്. ഒരു ഗതാഗത നിയമലംഘനത്തിന് ചുമത്തുന്ന പിഴ  തവണകളായി അടയ്ക്കാനും പിഴ തുകയിൽ 25 ശതമാനം വരെ ഇളവ് നൽകാനും അധികൃതർ കഴിഞ്ഞ റമസാനിൽ അനുമതി നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com