ADVERTISEMENT

റിയാദ് ∙ സൗദിയിൽ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്നലെ (ബുധൻ) 1,029 പേർക്ക് രോഗം സ്ഥിരീകരിച്ചു. 341 കേസുകൾ തലസ്ഥാനമായ റിയാദിലാണ് റിപ്പോർട് ചെയ്തത്. 190 ജിദ്ദയിലും, 133 ദമാമിലും, 48 മക്കയിലും, 41 കേസുകൾ മദീനയിലും രേഖപ്പെടുത്തി. മറ്റ് പല നഗരങ്ങളിലും 35ൽ താഴെയാണ് പുതിയ കേസുകൾ.

മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 9,163 ആയി. ഇന്നലെ 616 രോഗികൾ സുഖം പ്രാപിച്ചു. രാജ്യത്ത് രോഗംഭേദമായവരുടെ ആകെ എണ്ണം 756,871 ആയി ഉയർന്നു.  66 ദശലക്ഷത്തിലേറെ  വാക്സീൻ ഡോസുകൾ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com