ADVERTISEMENT

റിയാദ് ∙ കോവിഡ് വകഭേദമായ എക്‌സ്ബിബി വൈറസ് മാരകമല്ലെന്ന് സൗദി ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജില്‍ വ്യക്തമാക്കി. പുതിയ വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും അതു ബാധിച്ചവരില്‍ ആര്‍ക്കും മാരകമായ ലക്ഷണങ്ങള്‍ കണ്ടിട്ടില്ല.

എല്ലാവരും പ്രതിരോധ കുത്തിവയപ്പുകള്‍ പൂര്‍ത്തിയാക്കണം. കാരണം വൈറസ് വകഭേദങ്ങള്‍ക്കെതിരെ അവ ഫലപ്രദമാണ്. മന്ത്രാലയം, പബ്ലിക് ഹെല്‍ത്ത് അതോറിറ്റി, വിഖായ എന്നിവയുടെ ഉപദേശ നിര്‍ദേശങ്ങള്‍ അനുസരിക്കണം. കോവിഡുമായി ബന്ധപ്പെട്ട എല്ലാ സംഭവ വികാസങ്ങളും തങ്ങള്‍ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: No severe Omicron XBB subvariant cases in Saudi Arabia says health minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com