ADVERTISEMENT

അബുദാബി∙ ആരോഗ്യ ഇൻഷൂറൻസ് ക്ലെയിമിൽ തട്ടിപ്പു നടത്തിയ ഫാർമസിക്കെതിരെ അബുദാബി ആരോഗ്യവിഭാഗം പിഴ ചുമത്തി.

 

‍ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾക്കു പകരം ബദൽ ഉൽപന്നങ്ങൾ നൽകി ഇൻഷുറൻസ് പോളിസി ചൂഷണം ചെയ്തതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.

 

ഈ വർഷം ആദ്യ 6 മാസത്തിനിടെ 1300 ഫാർമസികൾ പരിശോധിച്ചതിൽ 43 കുറ്റകൃത്യം കണ്ടെത്തി. 2022ൽ 4300 ഫാർമസികൾ പരിശോധിച്ചവയിൽ 290 കുറ്റകൃത്യങ്ങൾ കണ്ടെത്തിയിരുന്നു.

English Summary: Abu Dhabi pharmacy investigated over fraudulent insurance claims.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com