ADVERTISEMENT

ദോഹ∙ തൊഴിലാളികൾക്ക് ചൂടിനെ പ്രതിരോധിക്കാൻ കുടകൾ വിതരണം ചെയ്ത് അൽ വക്ര നഗരസഭ. ഇതിലൂടെ സൂര്യരശ്മികൾ നേരിട്ടേൽക്കുന്നത് ഒഴിവാക്കാനും സൂര്യാഘാതം തടയുവാനും തൊഴിലാളികൾക്ക് കഴിയും.

 

ചൂടേൽക്കാത്ത തരം കട്ടിയുള്ള തരത്തിലാണ് കുടകൾ രൂപകൽപന ചെയ്തിരിക്കുന്നത്.  സ്ട്രീറ്റുകളുടെയും റോഡുകളുടെയും ശുചീകരണം, കാർഷിക ജോലികൾ, പബ്ലിക് ഗാർഡനുകൾ, പാർക്കുകൾ, നടപ്പാതകൾ എന്നീ ജോലികളിലും മറ്റും ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് കുട ചൂടി തന്നെ ചൂടിനെ തടുക്കാം.

English Summary: Al Wakra Municipality distributes sun-blocking umbrellas to workers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com