ADVERTISEMENT

മസ്‌കത്ത്∙ ഇന്ത്യയുടെ 77–ാം സ്വാതന്ത്രദിനത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍, കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ഫ്രീഡം അസംബ്ലി ഒമാനില്‍ 15 കേന്ദ്രങ്ങളില്‍ നടക്കും. വിവിധ സംഘടന പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. ജനാധിപത്യ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ വരച്ചു കാണിക്കാനും  രാജ്യത്തിന്റെ സ്വത്വം വീണ്ടെടുകാനും ഉതകുന്ന സ്വപ്‌നങ്ങളും ആശയങ്ങളും പങ്കുവെക്കാനുള്ള സൗഹൃദ സംവാദ വേദി കൂടിയായിരിക്കും ആര്‍ എസ് സി ഫ്രീഡം അസംബ്ലി എന്ന് ഒമാന്‍ കലാലയം ക്ലസ്റ്റര്‍ ഭാരവാഹികളായ ഖാസിം മഞ്ചേശ്വരം, അര്‍ഷാദ് മുക്കോളി എന്നിവര്‍ അറിയിച്ചു.

 

 

English Summary: Freedom Assembly in 15 centers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com