ADVERTISEMENT

അബുദാബി ∙ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഐഎസ്‍സി പ്രസിഡന്റ് ജോൺ പി. വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി.ടി.വി. ദാമോദരൻ, ഐഎസ്‍സി ലിറ്റററി സെക്രട്ടറി ഗോപാൽ സിഡുല, ജനറൽ മാനേജർ രാജു, മുൻ വൈസ് പ്രസിഡന്റ് ജയചന്ദ്രൻ നായർ, കെ.ബി. ജയൻ, ഭദ്രൻ മാധവൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com